KOYILANDY DIARY

The Perfect News Portal

തമിഴ് യുവതാരം അശ്വിന്‍ വിവാഹിതനായി

തമിഴ് യുവതാരം അശ്വിന്‍ വിവാഹിതനായി. സൊനാലിയാണ് വധു. ചെന്നൈയില്‍ പരമ്പരാഗതരീതിയിലായിരുന്നു ഇരുവരുടെയും വിവാഹം. സിനിമാരംഗത്തുനിന്നുള്ള നിരവധി താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.മങ്കാത്ത എന്ന അജിത് ചിത്രത്തിലൂടെയാണ് അശ്വിന്‍ സിനിമാരംഗത്തെത്തുന്നത്. ഇദര്‍കുതാനെ ആസൈപെട്ട ബാലകുമാര എന്ന സിനിമയിലൂടെ നായകനായി. സീറോ, മേഘ എന്നിവയാണ് മറ്റു പ്രധാനചിത്രങ്ങള്‍. വേതാളം, ബിരിയാണി എന്നീ സിനിമകളിലും ചെറിയ വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *