Koyilandy News Obituary കെ.എസ്.എഫ്.ഇ റിട്ട: ബ്രാഞ്ച് മാനേജർ അരിക്കുളം കോയിക്കൽ മീത്തൽ പ്രഭാകരൻ നായർ (64) 1 year ago koyilandydiary കൊയിലാണ്ടി: കെ.എസ്.എഫ്.ഇ റിട്ട: ബ്രാഞ്ച് മാനേജർ അരിക്കുളം കോയിക്കൽ മീത്തൽ പ്രഭാകരൻ നായർ (64) നിര്യാതനായി. ഭാര്യ: കമല (അധ്യാപിക, നിടുമ്പൊയിൽ ബി.കെ.എൻ.എം. യു.പി.സ്ക്കൂൾ). മക്കൾ: ജയനീത്, പൂർണശ്രീ നന്ദ, സഹോദരങ്ങൾ: സരോജനി, സുമതി, പരേതനായ ശ്രീധരൻ. Share news Post navigation Previous കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ചൊവ്വാഴ്ചത്തെ ഒ.പി വിവരങ്ങൾNext കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ചൊവ്വാഴ്ചത്തെ ഒ.പി വിവരങ്ങൾ