KOYILANDY DIARY.COM

The Perfect News Portal

ദേശാഭിമാനി മുൻ ചീഫ് റിപ്പോര്‍ട്ടർ ബിജി കുര്യന്‍ അന്തരിച്ചു

തിരുവനന്തപുരം: ദേശാഭിമാനി മുൻ ചീഫ് റിപ്പോര്‍ട്ടറായിരുന്ന പാമ്പാടി കൂരോപ്പട ചിറപ്പുറത്ത് ബിജി കുര്യന്‍ (60) അന്തരിച്ചു. മംഗളം, ദേശാഭിമാനി തുടങ്ങി വിവിധ മാധ്യമങ്ങളില്‍ സേവനം അനുഷ്ഠിച്ചു. കഴിഞ്ഞ വര്‍ഷമാണ് ദേശാഭിമാനിയില്‍ നിന്നും വിരമിച്ചത്. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ നേതാവും, സജീവ പ്രവര്‍ത്തകനുമായിരുന്നു.

Share news
error: Content is protected !!