മുല്ലപ്പള്ളി രാമചന്ദ്രന്റെ ഭാര്യാ മാതാവ് ചാലപ്പുറം ‘നിർവൃതി’യിൽ, കല്ലട മല്ലിശ്ശേരി ശാന്ത (96)
കോഴിക്കോട്: മുല്ലപ്പള്ളി രാമചന്ദ്രന്റെ ഭാര്യാ മാതാവ് ചാലപ്പുറം ‘നിർവൃതി’യിൽ, കല്ലട മല്ലിശ്ശേരി ശാന്ത (96) നിര്യാതയായി. ഭർത്താവ്: പരേതനായ കരുപ്പാളി കുഞ്ഞിരാമൻ (മുൻ ഡെ.ജനറൽ മാനേജർ, ഓർഡിനൻസ് ഫാക്ടറി). മക്കൾ: മീരാ ശശിധരൻ ഡൽഹി, താര രമേഷ് (റിട്ട. സയൻ്റിസ്റ്റ്, സി.എം.എഫ്.ആർ.ഐ), അഡ്വ : ഉഷാരാമചന്ദ്രൻ, റിട്ട. ചീഫ് മാനേജർ സിൻഡിക്കേറ്റ് ബാങ്ക്. സഹോദരങ്ങൾ: പരേതരായ കല്ലട മല്ലിശ്ശേരി കാർത്തികേയൻ, കൃഷ്ണൻകുട്ടി, പവിത്രൻ, കിഴക്കെ വളപ്പിൽ ഹേമ നാരായണൻ. മരുമക്കൾ: പി. ശശിധരൻ, അടിച്ചിക്കാട്ട് രമേഷ്, മുല്ലപ്പള്ളി രാമചന്ദ്രൻ.
സംസ്കാരം: തിങ്കളാഴ്ച രാവിലെ 11 മണിക്ക്.
