KOYILANDY DIARY.COM

The Perfect News Portal

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അധിക സീറ്റ് എവിടെ വേണമെന്ന് പാർട്ടി യോഗത്തിന് ശേഷം അറിയിക്കും; പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ലീഗ് ആവശ്യപ്പെടുന്ന അധിക സീറ്റ് എവിടെ വേണമെന്ന് പാർട്ടി യോഗത്തിന് ശേഷം അറിയിക്കുമെന്ന്  അഖിലേന്ത്യ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കേരളത്തിലെ സ്ഥാനാർത്ഥി നിർണ്ണയം സാദിഖലി തങ്ങൾ തീരുമാനിക്കും. എത്ര സീറ്റ് എന്നതിൽ തീരുമാനമായിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തുന്നതാണ് ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യത്തെ പ്രധാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Share news
error: Content is protected !!