KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ട്കാവ് നെല്ലുളി കുന്നുന്മൽ ദാക്ഷായണി (68)

കൊയിലാണ്ടി: ചെങ്ങോട്ട്കാവ് നെല്ലുളി കുന്നുന്മൽ ദാക്ഷായണി (68) നിര്യാതയായി. അച്ഛൻ: ഉണ്ണിരി. അമ്മ: മാത. സാഹോദരങ്ങൾ: ദേവി, മാലതി, നാരായണി, പരേതരായ നാണി, ചിരുതക്കുട്ടി, കുഞ്ഞിക്കേളപ്പൻ, കുട്ട്യാത.
Share news