KOYILANDY DIARY

The Perfect News Portal

ചേ​ന കു​രു​മു​ള​ക് ഫ്രൈ

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ള്‍
ചേ​ന – 400 ഗ്രാം
​സ​വാ​ള -1 വ​ലു​ത്
വെ​ള്ളു​തു​ള്ളി -5 അ​ല്ലി
കു​രു​മു​ള​ക് -2 ടീ​സ്പൂ​ണ്‍
തേ​ങ്ങാ കൊ​ത്ത് -1/4 ക​പ്പ്
ക​റി​വേ​പ്പി​ല -1 ത​ണ്ട്
മ​ഞ​ള്‍​പൊ​ടി -1/4 ടീ ​സ്പൂ​ണ്‍
ഗ​രം മ​സാ​ല -1/4 ടീ​സ്പൂ​ണ്‍
വ​റ്റ​ല്‍​മു​ള​ക് -2 എ​ണ്ണം
ഉ​പ്പ് ,എ​ണ്ണ,ക​ടു​ക് -ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം:-
ചേ​ന ക​നം കു​റ​ഞ്ഞ ക​ഷ്ണ​ങ്ങ​ളാ​യി അ​രി​ഞ്ഞ് ഉ​പ്പ്, മ​ഞ്ഞ​ള്‍​പൊ​ടി ഇ​വ ചേ​ര്‍​ത്ത് ഉ​ട​ഞ്ഞു പോ​കാ​തെ വേ​വി​ച്ച്‌ എ​ടു​ക്കു​ക.
സ​വാ​ള, വെ​ള്ളു​തു​ള്ളി, കു​രു​മു​ള​ക് ഇ​വ ചെ​റു​താ​യി ച​ത​ച്ച്‌ എ​ടു​ക്കു​ക.

പാ​നി​ല്‍ എ​ണ്ണ ചൂ​ടാ​ക്കി ക​ടു​ക്, വ​റ്റ​ല്‍​മു​ള​ക് , ക​റി​വേ​പ്പി​ല ഇ​വ ചേ​ര്‍​ത്ത് മൂ​പ്പി​ക്കു​ക. ശേ​ഷം ച​ത​ച്ച്‌ വ​ച്ച കൂ​ട്ട് ചേ​ര്‍​ത്ത് ഇ​ള​ക്കി മൂ​പ്പി​ക്കു​ക. പ​ച്ച​മ​ണം കു​റ​ച്ച്‌ മാ​റി ക​ഴി​യു​മ്ബോ​ള്‍ മ​ഞ്ഞ​ള്‍​പൊ​ടി, തേ​ങ്ങാ കൊ​ത്ത് ഇ​വ കൂ​ടെ ചേ​ര്‍​ത്ത് ഇ​ള​ക്കി മൂ​പ്പി​ക്കു​ക. ശേ​ഷം വേ​വി​ച്ച്‌ വ​ച്ച ചേ​ന, പാ​ക​ത്തി​നു ഉ​പ്പ്, ഗ​രം മ​സാ​ല ഇ​വ കൂ​ടെ ചേ​ര്‍​ത്ത് ന​ന്നാ​യി ഇ​ള​ക്കി യോ​ജി​പ്പി​ക്കു​ക. 3-4 മി​നു​റ്റ് മൂ​ടി വ​ച്ച്‌ ,ശേ​ഷം മൂ​ടി തു​റ​ന്ന് ന​ന്നാ​യി ഇ​ള​ക്കി ,ന​ല്ല ഡ്രൈ ​ആ​ക്കി എ​ടു​ത്തു ചൂ​ടോ​ടെ ചോ​റി​നൊ​പ്പം ഉ​പ​യോ​ഗി​ക്കാം

Leave a Reply

Your email address will not be published. Required fields are marked *