Koyilandy News Obituary കൊയിലാണ്ടി തിരുവങ്ങൂർ അരേടത്ത് വേലായുധൻ (71) നിര്യാതനായി. 2 years ago koyilandydiary കൊയിലാണ്ടി: തിരുവങ്ങൂർ അരേടത്ത് വേലായുധൻ (71) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: സലൂജ, സലിൽ ദാസ് (ഡ്രൈവർ), സനില . മരുമക്കൾ: പരേതയായ ചിത്ര, സുന്ദരൻ, ഗിരീഷ് നന്മണ്ട . സംസ്കാരം: 10 മണിക്ക് വെസ്റ്റ് ഹിൽശ്മശാനത്തിൽ. Share news Post navigation Previous കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ഇന്നത്തെ ഒ.പി വിവരങ്ങൾNext ആലുവയിൽ അഞ്ചുവയസുകാരിയുടെ കൊലപാതകം; ശിക്ഷാ വിധി ഇന്ന്