Breaking News Kerala News തലശേരി ധര്‍മ്മടം എടത്തിലമ്പലത്തിനു സമീപത്തുനിന്ന് അഞ്ചു സ്റ്റീല്‍ ബോംബുകള്‍ പിടികൂടി 9 years ago reporter കണ്ണൂര്‍: തലശേരി ധര്‍മ്മടം എടത്തിലമ്പലത്തിനു സമീപത്തുനിന്ന് അഞ്ചു സ്റ്റീല്‍ ബോംബുകള്‍ പിടികൂടി. റോഡരികിലെ കുറ്റിക്കാട്ടില്‍ നിന്നാണു ബോംബ് കണ്ടെത്തിയത്. പ്രദേശം ആര്‍എസ്‌എസ് ശാഖ നടത്താറുള്ള സ്ഥലമാണെന്നു പൊലീസ് അറിയിച്ചു. Share news Post navigation Previous മുന്‍ എക്സൈസ് മന്ത്രി കെ ബാബുവിനെതിരെ വിജിലന്‍സിന് കൂടുതല്‍ തെളിവുകള്‍Next ഭാര്യയുടെ സുഹൃത്തുമായുള്ള പ്രണയം ഒടുവില്‍ കൊലപാതകത്തിലേക്കെത്തിച്ചു