KOYILANDY DIARY

The Perfect News Portal

തലശേരി ധര്‍മ്മടം എടത്തിലമ്പലത്തിനു സമീപത്തുനിന്ന് അഞ്ചു സ്റ്റീല്‍ ബോംബുകള്‍ പിടികൂടി

കണ്ണൂര്‍: തലശേരി ധര്‍മ്മടം എടത്തിലമ്പലത്തിനു സമീപത്തുനിന്ന് അഞ്ചു സ്റ്റീല്‍ ബോംബുകള്‍ പിടികൂടി. റോഡരികിലെ കുറ്റിക്കാട്ടില്‍ നിന്നാണു ബോംബ് കണ്ടെത്തിയത്. പ്രദേശം ആര്‍എസ്‌എസ് ശാഖ നടത്താറുള്ള സ്ഥലമാണെന്നു പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *