KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി കുഞ്ഞികുളങ്ങരതെരു വടക്കെവീട്ടിൽ ദേവകി (70)

ചേമഞ്ചേരി കുഞ്ഞികുളങ്ങരതെരു വടക്കെവീട്ടിൽ നാരായണൻ്റെ ഭാര്യ ദേവകി (70) നിര്യാതയായി. മക്കൾ ഷീബ, ഷിബു, പരേതനായ ബിജു. മരുമക്കൾ രാജൻ (രാജാസ് ടെക്സറ്റൈൽസ്, പുളിക്കൽ), ഷിജി (തിരുവങ്ങൂർ യുപി സ്കൂൾ), സുജിത.

Share news
error: Content is protected !!