KOYILANDY DIARY

The Perfect News Portal

കുറുവങ്ങാട് വരകുന്നുമ്മൽ ശിവദാസൻ (72)

കൊയിലാണ്ടി: കുറുവങ്ങാട് – വരകുന്നുമ്മൽ ശിവദാസൻ (72) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: പ്രസാദ്, പ്രതീഷ്, പ്രിയേഷ്. മരുമക്കൾ: രജിഷ, ഗിൽന. സഹോദരങ്ങൾ: വിജയൻ, രാമകൃഷ്ണൻ, പുഷ്പ, പരേതരായ ജയൻ, അജിത.

Leave a Reply

Your email address will not be published. Required fields are marked *