KOYILANDY DIARY.COM

The Perfect News Portal

ചുമട്ട് തൊഴിലാളി യൂണിയൻ സി. ഐ. ടി. യു. കൊയിലാണ്ടി ഏരിയാ കുടുംബസംഗമം

കൊയിലാണ്ടി : ചുമട്ട് തൊഴിലാളി യൂണിയൻ സി. ഐ. ടി. യു. കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കുടുംബസംഗമം കൊയിലാണ്ടി എം. എൽ. എ. കെ. ദാസൻ ഉദ്ഘാടനം ചെയ്യുന്നു. കൊയിലാണ്ടി വ്യാപാര ഭവനിൽ നടന്ന പരിപാടിയിൽ സി. ഐ. ടി. യു. ജില്ലാ വൈസ്പ്രസിഡണ്ട് എ. കുഞ്ഞികൃഷ്ണൻ മാസ്റ്റർ സി. പി. ഐ. എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. വിശ്വൻ മാസ്റ്റർ, കന്മന ശ്രീധരൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. സി. ഐ. ടി. യു. ഏരിയാ സെക്രട്ടറി ടി. ഗോപാലൻ സ്വാഗതവും, കെ. കെ. സന്തോഷ് നന്ദിയും പറഞ്ഞു.

Share news
error: Content is protected !!