KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി> മുത്താമ്പി-നടേരി പടിഞ്ഞാറെ കണ്ണാട്ട് കുഞ്ഞിക്കണ്ണൻ നായരുടെ ഭാര്യ കല്യാണിഅമ്മ (70) നിര്യാതയായി. മക്കൾ: രാജൻ, ശാന്ത. മരുമക്കൾ: രാമുണ്ണിക്കുട്ടി (അനൂപ് ബേക്കറി അരിക്കുളം), ശ്രീജ (എൽ.ഐ.സി ഏജന്റ് കൊയിലാണ്ടി ബ്രാഞ്ച്). സഞ്ചയനം വ്യാഴാഴ്ച.