KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പന്തലായനി പുതുക്കോട്ട് ലക്ഷ്മി (80)

കൊയിലാണ്ടി: പന്തലായനി പുതുക്കോട്ട് താമസിക്കും ചെരിയാല മീത്തൽ ലക്ഷ്മി (80) നിര്യാതയായി. ഭർത്താവ്: പരേതനായ ഗംഗാധരൻ. മക്കൾ: മോഹനൻ, ഗീത, ബീന, ബിന്ദു, പരേതനായ ബാബു. മരുമക്കൾ: ബാലൻ, രവി, ബിജു, വനജ, തങ്ക. സഞ്ചയനം: ഞായറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *