KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കുറുവങ്ങാട് കൂപ്പാംപുറത്ത് താഴെ സുമതി (75)

കൊയിലാണ്ടി: കുറുവങ്ങാട് കൂപ്പാംപുറത്ത് താഴെ സുമതി (75) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ പി ടി. മക്കൾ: സുരേഷ്, പരേതരായ വിനോദ്) മനോജ്‌. മരുമക്കൾ: പ്രീതി, ഷീന, സുജില. സഞ്ചയനം: ശനിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *