Breaking News Calicut News Kerala News എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചുമത്തിയ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം 4 years ago reporter ബംഗളൂരു: സാമ്പത്തിക ആരോപണത്തെ തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചുമത്തിയ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചു. കള്ളപ്പണം വെളിപ്പിച്ചുവെന്നാരോപിച്ചാണ് കേസെടുത്തിരുന്നത്. നിലവില്‍ പരപ്പന അഗ്രഹാര ജയിലിലാണ് ബിനീഷ്. ഒരുവര്‍ഷം മുന്നെയാണ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. Share news Post navigation Previous ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റായി എ എ റഹീമിനെ തെരഞ്ഞെടുത്തുNext കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ഇന്നത്തെ ഒ.പി. വിവരങ്ങൾ