KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഇഖ്ലാസ് കാട്ടിലകത്ത് അബ്ദുള്ള (75)

കൊയിലാണ്ടി: ഇഖ്ലാസ്. കാട്ടിലകത്ത് അബ്ദുള്ള (75) നിര്യാതനായി. ഭാര്യ: റംല. മക്കൾ: ഹസീബ് (ചെന്നൈ). ഷമീജ് (ഖത്തർ). നഹീം (ഹൈദരാബാദ്), ജാബീന (നന്തി). മരുമക്കൾ: ഇസ്മായിൽ (ഖത്തർ_ ഷിബുന, നദിയ, കദീജ. മയ്യത്ത് നിസ്കാരം: വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കൊയിലാണ്ടി മൊയ്‌ദീൻ പള്ളിയിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *