KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നടുക്കണ്ടി ലക്ഷ്മി (91) മുംബൈയിൽ നിര്യതയായി

കൊയിലാണ്ടി : നടുക്കണ്ടി ലക്ഷ്മി (91) മുംബൈയിൽ നിര്യതയായി, ഭർത്താവ്: മണമൽ പരേതനായ കുഞ്ഞിരാമൻ. മക്കൾ: ലളിത, സോമൻ, ബാബു, ലതിക, മരുമക്കൾ : അനിത, നീലം, പരേതരായ കാർത്തികേയൻ, ദീപക്, സഹോദരങ്ങൾ : ദേവി, കുഞ്ഞികണാരൻ (മുൻ സർവീസ്സസ് ഫുട്ബോൾ താരം) രാധ പരേതരായ കൃഷ്ണൻ, ശങ്കരൻ.

Leave a Reply

Your email address will not be published. Required fields are marked *