KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി> കന്നൂര് പടിഞ്ഞാറയിൽ മീത്തൽ കൃഷ്ണക്കുറുപ്പ് (71) അന്തരിച്ചു. ഭാര്യ: ദേവകി. മക്കൾ: രാധ, ധർമ്മൻ, ബാലൻ, രാജി. മരുമക്കൾ: പത്മനാഭൻ (കാവുന്തറ), ബിന്ദു (നന്തി), ബിന്ദു (പയ്യോളി), വിനു (നാറാത്ത്). സഞ്ചയനം ശനിയാഴ്ച.