KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി> ഒറ്റക്കണ്ടം മലയിൽ ചാലിൽ ഷാജി (39) അന്തരിച്ചു. സേവഭാരതി പാലിയേറ്റീവ് വളണ്ടിയർ ആയിരുന്നു. പരേതരായ പാച്ചറുടേയും ചോയിച്ചിയുടേയും മകനാണ്. സഹോദരങ്ങൾ: ദാമോദരൻ, കുഞ്ഞിരാമൻ, രാഘവൻ (റിട്ട: കീഴരിയൂർ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി), ശങ്കരൻ, അശോകൻ (ബഹറിൻ), സുമ, ഗീത, ഷൈമ.