KOYILANDY DIARY

The Perfect News Portal

അരിക്കുളം പുതിയോട്ടിൽ ജാനകി അമ്മ (89)

അരിക്കുളം: പരേതനായ പുതിയോട്ടിൽ രാഘവൻ കിടാവിന്റെ ഭാര്യ ജാനകി അമ്മ (89) നിര്യാതയായി. മക്കൾ: സതീശ് കുമാർ, മാലതി, ഗീത, സന്ദേശ് കുമാർ, സുധ. മരുമക്കൾ: ചന്ദ്രൻ കിടാവ് (പുതിയോട്ടും കണ്ടി), പവിത്രൻ (കാരായി), വിജയൻ (മരുതേരി ഇല്ലത്ത്), ശ്രീകല (കേളോത്ത്), ശാലിനി.

Leave a Reply

Your email address will not be published. Required fields are marked *