KOYILANDY DIARY

The Perfect News Portal

ചേലിയ കൊണ്ടാത്ത്‌ കുഞ്ഞിരാമൻ (67) നിര്യാതനായി

കൊയിലാണ്ടി: ചേലിയ കൊണ്ടാത്ത്‌ കുഞ്ഞിരാമൻ (67) നിര്യാതനായി. ഹൃദയാഘാദത്തെ തുടർന്ന് മസ്കറ്റിൽവെച്ചാണ് മറണപ്പെട്ടത്. വൈകീട്ട് 7 മണിക്ക് കരിപൂർ വിമാനത്താവളത്തിലെത്തുന്ന മൃതദേഹം രാത്രി കുറ്റ്യാടി താളീക്കരയിലുള്ള വീട്ടുവളപ്പിൽ സംസ്കരിക്കും. അച്ഛൻ കൊണ്ടാത്ത് ശങ്കരൻ നായർ. അമ്മ: പരേതയായ നാരായണി അമ്മ. ഭാര്യ: കടുക്കായിൽ രുഗ്മിണി. മക്കൾ: പ്രമോദ് (ബാംഗ്ലൂർ), പ്രജില. മരുമക്കൾ: ശ്രീജിത്ത് (ഇന്ത്യൻ ആർമി), അതുല്യ. സഹോദരങ്ങൾ: ഇന്ദിര, ശ്രീധരൻ, വിജയൻ, സി. കെ. ബാലകൃഷ്ണൻ (പത്രാധിപർ, മയിൽപ്പീലി മാസിക). ഗോപി (മസ്കറ്റ്), ഉണ്ണിമാധവൻ, സജിത, നാരായണൻ. സഞ്ചയനം: തിങ്കളാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *