KOYILANDY DIARY

The Perfect News Portal

Calicut News

കോഴിക്കോട്: ഉത്തരകേരളം, ലക്ഷദ്വീപ്, മാഹി ഭാഗങ്ങളിലെ യുവാക്കള്‍ക്ക് ഭാരതീയ കരസേനയില്‍ വിവിധ തസ്തികകളില്‍ ജോലിലഭിക്കുന്നതിനുള്ള പ്രത്യേക റിക്രൂട്ട്മെന്റ് റാലിക്ക് കോഴിക്കോട്ട് തുടക്കമായി. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിക്ക് ഈസ്റ്റ്ഹില്‍ ഫിസിക്കല്‍...

കോഴിക്കോട്: ഫോക്ലാന്‍ഡിന്റെയും ഡോര്‍ഫ് കെറ്റലിന്റെയും സംയുക്താഭിമുഖ്യത്തില്‍ എസ്.കെ. പൊറ്റക്കാട് സാംസ്കാരിക കേന്ദ്രത്തില്‍ സംഘടിപ്പിച്ച ദ്വിദിന മുഖത്തെഴുത്ത് ശില്പശാല ചിത്രകാരന്‍ കെ.കെ. മാരാര്‍ ഉദ്ഘാടനം ചെയ്തു. കേരളീയ ചിത്രകലാ...

മുക്കം: 1970 ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തിലുള്ള ഭൂപരിഷ്കരണ നിയമപ്രകാരം ഏറ്റെടുക്കാനുള്ള മിച്ചഭൂമി എടുക്കുന്നതിനും ഏറ്റെടുത്ത ഭൂമി വിതരണം ചെയ്യുന്നതിനും ലാന്‍ഡ് ട്രൈബ്യൂണലുകളില്‍ കെട്ടി കിടക്കുന്ന കേസുകള്‍...

കോഴിക്കോട്: ഭൂപരിഷ്കരണം, വിദ്യാഭ്യാസ പരിഷ്കരണം, സാക്ഷരതാ പ്രസ്ഥാനം, ജനകീയാസൂത്രണപദ്ധതി എന്നിവയെപ്പോലെ സമൂഹത്തില്‍ സമൂല പരിവര്‍ത്തനത്തിനുതകുന്ന ഉപാധിയായി കുടുംബശ്രീ മാറിയതായി മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. കുടുംബശ്രീ സ്കൂളിന്റെ...

കോഴിക്കോട്: രണ്ട് ഗ്രാം ബ്രൗണ്‍ ഷുഗറുമായി മദ്ധ്യവയസ്കന്‍ എക്സൈസിന്റെ പിടിയില്‍. കോഴിക്കോട് പയ്യാനക്കല്‍ സ്വദേശി ഹമീദ് (53) ആണ് പിടിയിലായത്. കോഴിക്കോട് രണ്ടാം ഗേറ്റ് പരിസരത്ത് വിദേശമദ്യം,...

കോഴിക്കോട്: സ്​റ്റേ​റ്റ് എംപ്ലോയീസ് യൂണിയന്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി മുഹമ്മദ് മുസ്തഫ സനീഷിന് നല്‍കി നിര്‍വ്വഹിച്ചു. യോഗത്തില്‍ അബ്ദുല്ല അരയങ്കോട് സ്വാഗതം പറഞ്ഞു....

പേരാമ്പ്ര: റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിച്ച്‌ ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ മേപ്പയ്യൂരില്‍ പ്രതിഷേധ ജാഥയുംസംഗമവും നടത്തി. ചെറുവണ്ണൂര്‍ ,കീഴരിയൂര്‍, തുറയൂര്‍ ,മേപ്പയ്യൂര്‍ മണ്ഡലം കമ്മറ്റികള്‍ നടത്തിയ പദയാത്ര...

പേരാമ്പ്ര: നിര്‍ദിഷ്ട ബൈപ്പാസിന് കോടികള്‍ പാസാക്കി എന്നു പറയുമ്പോഴും സ്ഥലം പൂര്‍ണ്ണമായും ഏറ്റെടുക്കാനോ, ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കാനോ കഴിയാത്ത സാഹചര്യത്തില്‍, ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ അടിയന്തിര...

കൊടിയത്തൂര്‍: ആര്‍.എസ്.എസ്, ബി.ജെ.പി നേതൃത്വത്തില്‍ നടത്തുന്ന ദുഷ്പ്രചാരണങ്ങള്‍ക്കെതിരെയും ഗെയില്‍ സമരത്തന്റെ പേരില്‍ നടക്കുന്ന കള്ള പ്രചാരണത്തിനെതിരെയും സി.പി.എം കൊടിയത്തൂര്‍, പന്നിക്കോട് ലോക്കല്‍ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ കാല്‍നട പ്രചാരണ...

കോഴിക്കോട്: വേങ്ങേരി ശ്രീ പാടശ്ശേരി കിണറ്റിങ്കര ക്ഷേത്ര സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ നവീകരിച്ച ക്ഷേത്രക്കുളത്തിന്റെ സമര്‍പ്പണം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു. മേല്‍ശാന്തിയുട നേതൃത്വത്തില്‍ ശുദ്ധികലശം നടന്നു. ക്ഷേത്ര...