KOYILANDY DIARY

The Perfect News Portal

Day: May 27, 2024

തിരുവനന്തപുരം: കെഎസ്‌യു ക്യാമ്പില്‍ നടന്ന കൂട്ടത്തല്ലില്‍ നാല് പേരെ സംഘടനയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡണ്ട് അൽ അമീൻ അഷ്‌റഫ്, ജില്ലാ ജനറൽ സെക്രട്ടറി...

ഏഴു നവജാത ശിശുക്കള്‍ തീപിടുത്തത്തില്‍ മരിച്ച ദില്ലിയിലെ ആശുപത്രിയില്‍ ഗുരുതര സുരക്ഷ വീഴ്ചയെന്ന് റിപ്പോര്‍ട്ട്. ആശുപത്രിയില്‍ അഗ്‌നി സുരക്ഷ സംവിധാനങ്ങള്‍ ഇല്ലെന്നും ലൈസന്‍സ് കാലാവധി കഴിഞ്ഞാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും...

കോഴിക്കോട് ചേളന്നൂർ ചിറക്കുഴിയിൽ പുഴയിൽ വീണ് യുവാവ് മരിച്ചു. മിഥുൻ (32) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പുഴയിൽ വീണ മിഥുനെ കണ്ടെത്താൻ അഗ്നി രക്ഷാസേന...

വടകരയില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ സര്‍വകക്ഷി യോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പ് ഫലദിവസം ആഹ്ളാദ പ്രകടനം രാത്രി 7 മണി വരെയായി പരിമിതപ്പെടുത്തി. കണ്ണൂര്‍ റെയ്ഞ്ച് ഡിഐജിയുടെ നേതൃത്വത്തിലാണ്...

പൂനെ: പൂനെയില്‍ മദ്യപിച്ച് 17കാരന്‍ കാറോടിച്ച് രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയുടെ രക്തപരിശോധനാ റിപ്പോർട്ടിൽ കൃത്രിമം കാണിച്ച രണ്ടു ഡോക്ടർമാർ അറസ്റ്റിലായി. പൂനെയിലെ സാസൂൺ സർക്കാർ ആശുപത്രിയിലെ...

മുംബൈ: മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്സ്പ്രസ്സ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പാളം പരിശോധകന്റെ കൃത്യമായ ഇടപെടല്‍ മൂലമാണ് വൻ ദുരന്തം ഒഴിവായത്. കൊങ്കണ്‍ പാതയില്‍...

കുഴൽമന്ദം: കേരളത്തിലെ ഏക മയിൽ സങ്കേതമായ പെരിങ്ങോട്ടുകുറുശി ചൂലന്നൂർ മയിൽ സങ്കേതത്തിൽ ജൂൺ ഒന്ന്‌ മുതൽ ട്രക്കിങ്‌ ആരംഭിക്കും. മയിൽ സങ്കേതത്തിലൂടെ എട്ടു കിലോമീറ്റർ നടന്ന് വനസൗന്ദര്യം...

മൂന്നാർ : മൂന്നാറിൽ റോഡിലിറങ്ങി പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നത്‌ തുടർന്ന്‌ കാട്ടാന പടയപ്പ. നല്ലതണ്ണി കല്ലാറിലെ മാലിന്യ പ്ലാന്റിന് സമീപത്ത് വെച്ച് പടയപ്പയുടെ മുന്‍പില്‍പ്പെട്ട അഞ്ചുപേര്‍ അത്ഭുതകരമായാണ്‌ രക്ഷപ്പെട്ടത്‌....

സംസ്ഥാനത്ത് കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റം. അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരും. മൂന്ന് ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ് ഉണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ...

ഇടുക്കി: ഇടുക്കി പൂപ്പാറയിൽ മൂന്നര വയസുകാരൻ ഒഴുക്കിൽപെട്ട്‌ മരിച്ചു. പൂപ്പാറ കാവുംഭാഗം പുഞ്ചക്കരയിൽ രാഹുലിന്‍റെ മകൻ ശ്രീനന്ദ് (മൂന്നര) ആണ് മരിച്ചത്. വീട്ടുകാർക്കും ബന്ധുക്കൾക്കും ഒപ്പം പുഴ...