KOYILANDY DIARY.COM

The Perfect News Portal

Day: May 7, 2024

മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വെസ്റ്റ്...

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഇഡി അറസ്‌റ്റ്‌ ചെയ്‌ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിന് ജാമ്യമില്ല. ജുഡീഷ്യൽ കസ്‌റ്റഡി മെയ്‌ 20 വരെ നീട്ടി. റൗസ്‌ അവന്യവിലെ പ്രത്യേക...

തിരുവനന്തപുരം: കെ സുധാകരൻ നാളെ കെപിസിസി അധ്യക്ഷ പദവി ഏറ്റെടുക്കും. സുധാകരന്റെ കടുത്ത സമ്മർദത്തെ തുടർന്നാണ് ഹൈക്കമാൻഡ് അനുമതി നൽകിയത്. സുധാകരൻ കെപിസിസി പ്രസിഡന്റായി ചുമതലയേറ്റെടുക്കുമെന്ന് പറഞ്ഞതോടെ...

രാഷ്ട്രീയ ഭിന്നതകൾ മറന്ന് സിപിഎമ്മും ബിജെപി യും ലീഗും ഒരുമിച്ചപ്പോൾ കതിരൂരിലെ സവിതക്കും രണ്ടു മക്കൾക്കും അടച്ചുറപ്പുള്ള പുതിയ വീട്. രാഷ്ടീയ ഭിന്നതകളെല്ലാം മറന്ന് ആശ്രയമില്ലാതിരുന്ന ഒരു...

തൃശൂർ എരുമപ്പെട്ടിയിൽ സൂര്യാഘാതമേറ്റ് പശു ചത്തു. എരുമപ്പെട്ടി സ്കൈ മണ്ഡപത്തിന് പുറക് വശത്ത് താമസിക്കുന്ന അരീക്കുഴി വീട്ടിൽ സ്റ്റീഫൻ്റെ പശുവാണ് ചത്തത്. തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശു കുഴഞ്ഞ്...

തിരുവനന്തപുരം: മാത്യൂ കുഴൽനാടൻ ശല്യാക്കാരനായ വ്യവഹാരിയാണെന്നും കവല പ്രസംഗം കോടതിയിൽ തെളിവാകില്ലെന്നും എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. "മാസപ്പടി ആരോപണത്തില്‍ അന്വേഷണമില്ലെന്ന വിജിലന്‍സ് കോടതിവിധി കുഴൽനാടന്‍റേയും...

പാലക്കാട് ട്രെയിൻ തട്ടി ആന ചരിഞ്ഞ സംഭവത്തിൽ ലോക്കോപൈലറ്റിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. റെയിൽവെയുമായി നേരത്തെയും സംസാരിച്ചിരുന്നു....

ഊട്ടി, കൊടൈക്കനാല്‍ യാത്ര പോകുന്നവര്‍ക്ക് ഇന്ന് മുതല്‍ ഇ-പാസ് നിര്‍ബന്ധം. epass.tnega.org എന്ന വെബ്സൈറ്റ് വഴി ഇ-പാസിന് രജിസ്റ്റര്‍ചെയ്യാം. ടൂറിസ്റ്റ് വാഹനങ്ങള്‍ക്കും വാണിജ്യ വാഹനങ്ങൾക്കുമാണ് ഇ പാസ്...

കൊല്ലം: കൊല്ലം പരവൂർ പൂതക്കുളത്ത് ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ​ഗൃഹനാഥൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പൂതക്കുളം സ്വദേശി ശ്രീജുവാണ് ഭാര്യ പ്രീത (39), മകൾ ശ്രീനന്ദ...