KOYILANDY DIARY.COM

The Perfect News Portal

Day: May 6, 2024

കൊച്ചി: കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മാണത്തിനിടെയുണ്ടായ അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. കെട്ടിടത്തിന്റെ പെയിന്റിങ് ജോലി പുരോഗമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്ന്...

കരിപ്പൂർ വിമാനത്താവളംവഴി കടത്താൻ ശ്രമിച്ച 1.76 കോടിയുടെ കള്ളക്കടത്ത് വസ്തുക്കൾ എയർ കസ്റ്റംസ് ഇ​ന്റലിജൻസ് വിഭാഗം പിടികൂടി. 1.67 കോടിയുടെ സ്വർണവും 3.6 ലക്ഷത്തിന്റെ സിഗരറ്റുകളുമാണ് കണ്ടെടുത്തത്....

പാലക്കാട് ഒലവക്കോട് താണാവിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ലോട്ടറിക്കട നടത്തുന്ന ബർഷീന എന്ന യുവതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സാരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

യാത്രക്കാർക്ക് കൂടുതൽ സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് കണ്ണൂരിലേക്കാണ് എയർ ഇന്ത്യ കൂടുതൽ സർവീസ് അനുവദിച്ചിരിക്കുന്നത്. യുഎഇയിൽ നിന്നും സൗദിയിൽ നിന്നും...

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾ ഇന്നുമുതൽ പുനരാരംഭിക്കാനിരിക്കെ പണിമുടക്കിൽ ഉറച്ച് ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് സമിതി. ടെസ്റ്റ് നടത്തിപ്പ് കേന്ദ്രങ്ങളിൽ ഇന്നും പ്രതിഷേധിക്കുമെന്ന് ഡ്രൈവിംഗ് സ്കൂൾ തൊഴിലാളികൾ അറിയിച്ചു....

കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് കേരളതീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. വൈകിട്ട് 3 30 വരെ അതിതീവ്ര തിരമാലയ്ക്ക് സാധ്യതയെന്നാണ് സമുദ്ര സ്ഥിതി...

കോഴിക്കോട് ചാത്തമംഗലം എന്‍ഐടിയില്‍ വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. മുംബൈ സ്വദേശി ലോകേശ്വര്‍നാഥ് (20) ആണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മൂന്നാം വര്‍ഷ...

നന്തി: നന്തി ബസാർ ഒടിയിൽ പത്മനാഭൻ (80) നിര്യാതനായി. ഭാര്യ: ലീല, മക്കൾ: അനിത, സുനിത, സുധ. മരുമക്കൾ: പ്രേമചന്ദ്രൻ (പെരുവണ്ണാമുഴി), രാജീവൻ (ഇരിങ്ങൽ), മോഹനൻ (അട്ടക്കുണ്ട്).

പയ്യോളി: കഴിഞ്ഞദിവസം  ബഹ്‌റൈനിൽ ഉണ്ടായ  വാഹനാപകടത്തെ  തുടർന്ന് ചികിത്സയിലായിരുന്ന അർഷക്ക് അഷ്‌റഫ്‌ (29) നിര്യാതനായി. പയ്യോളി കുറ്റിയിൽ പീടിക പാലക്കൂൽ ഒ.ടി മുഹമ്മദിൻ്റെ എന്നവരുടെ മകൾ  ഷാഹിദയുടെയും,...