KOYILANDY DIARY.COM

The Perfect News Portal

Month: November 2023

ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് കരുത്തർ കളത്തിൽ. പോയിൻ്റ് പട്ടികയിൽ രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള്ള ദക്ഷിണാഫ്രിക്കയും ന്യൂസീലൻഡുമാണ് ഇന്ന് പരസ്പരം ഏറ്റുമുട്ടുക. 6 മത്സരങ്ങളിൽ അഞ്ച് മത്സരം വിജയിച്ച...

തിരുവനന്തപുരം: കൊങ്കൺവഴി കേരളത്തിലേക്ക്‌ വരികയും പോകുകയും ചെയ്യുന്ന സ്‌പെഷ്യൽ ട്രെയിനുകളുടെ സമയം ബുധനാഴ്‌ച മുതൽ മാറും. മൺസൂണിനുശേഷമാണ്‌ പരിഷ്‌കരിക്കുന്നത്‌. ഹസ്രത്‌ നിസാമുദീൻ - തിരുവനന്തപുരം സെൻട്രൽ രാജധാനി...

ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനിടെ പലസ്തീൻ പതാക വീശിയ നാല് പേർ കസ്റ്റഡിയിൽ. ചൊവ്വാഴ്ച കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന പാകിസ്ഥാൻ-ബംഗ്ലദേശ് മത്സരത്തിനിടെയാണ് ചിലർ പലസ്തീൻ പതാകയുമായി എത്തിയത്....

കെഎസ്ആർടിസി ഉൾപ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളുടെ ഡ്രൈവർക്കും ഡ്രൈവറുടെ നിരയിലെ മുൻ സീറ്റിൽ യാത്ര ചെയ്യുന്നയാൾക്കും ഇന്ന് മുതൽ സീറ്റ് ബെൽറ്റ് നിർബന്ധം. സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിൽ...

സംസ്ഥാന സർക്കാരിൻറെ കേരളീയം മേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കം. പരിപാടിക്കായി കമൽഹാസൻ. മമ്മൂട്ടി, മോഹൻലാൽ, ശോഭന, മഞ്ജു വാര്യർ തുടങ്ങിയ സിനിമാരംഗത്തെ പ്രമുഖരും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കളും...

രാജ്യത്ത് പാചക വാതക വില കൂട്ടി. വാണിജ്യ സിലിണ്ടറിന് 103 രൂപയാണ് കൂട്ടിയത്. ഇതോടെ 19 കിലോ സിലിണ്ടറിന് 1842 രൂപ നൽകണം. ഡൽഹിയിൽ 1833 രൂപയും,...

കളമശ്ശേരി സ്ഫോടനത്തിൽ പ്രതി ഡൊമിനിക് മാർട്ടിൻ കുറ്റം ചെയ്തത് ഒറ്റയ്ക്കെന്ന് റിമാന്റ് റിപ്പോർട്ട്. കേസ് അതീവ ഗൗരവമുള്ളത്. മാർട്ടിൻ അതീവ ബുദ്ധിശാലിയും കഠിനാധ്വാനിയും. പ്രതിയെ മറ്റാരും ബ്രയിൻവാഷ്...

ഗാസ സിറ്റി: ഗാസയിലെ അഭയാർത്ഥി ക്യാമ്പിൽ റോക്കറ്റ് ആക്രമണത്തിൽ 50 പേർ മരണപ്പെട്ടു.  ഇസ്രയേൽ അയച്ച റോക്കറ്റ്‌ ജബാലിയയിലെ അഭയാർത്ഥി ക്യാമ്പിൽ പതിക്കുകയായിരുന്നു. കെട്ടിടം പാടേ തകർന്നു....

കൊയിലാണ്ടി: നടേരി കാവുംവട്ടം ഇമ്പ്രാൻകണ്ടി രാഘവൻ മാസ്റ്റർ (96) നിര്യാതനായി. ഭാര്യ: രുഗ്മിണി അമ്മ. മക്കൾ: രാജൻ മാസ്റ്റർ (മുൻ ജില്ലാ പഞ്ചായത്ത് അംഗം), സൗമിനി, ഗംഗാധരൻ...

കേരളത്തിന് ഇന്ന് അറുപത്തി ഏഴാം പിറന്നാൾ. കേരള സംസ്ഥാനം നിലവിൽ വന്ന് ആറ് പതിറ്റാണ്ടുകൾക്കിപ്പുറം വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി ഒട്ടേറെ മേഖലകളിൽ നാം രാജ്യത്തിന് തന്നെ മാതൃകയാണ്. ഇന്ത്യക്ക്...