തിരുവനന്തപുരം: കേന്ദ്രം തീരുമാനിച്ചതിനേക്കാള്‍ മൂന്നിരട്ടി പേര്‍ക്ക് കേരളം സൗജന്യ ചികിത്സ നല്‍കിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് സാര്‍വത്രിക സൗജന്യ ചികിത്സ ഉറപ്പാക്കി. രാജ്യത്ത്...
Month: November 2023
കൊയിലാണ്ടി: കോൺഗ്രസ്സ് നേതൃത്വത്തിൽ ശിവദാസൻ മല്ലികാസിൻ്റെ രണ്ടാം ഓർമ്മ ദിനം ആചരിച്ചു. കൊയിലാണ്ടിയിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലയിൽ സജീവമായിരുന്ന ശിവദാസൻ മല്ലികാസിൻ്റെ വേർപാട് പൊതു സമൂഹത്തിന്...
ചേമഞ്ചേരി;തുവ്വക്കോട് പ്രദേശത്ത് സിപിഐ (എം) കെട്ടിപ്പടുക്കുന്നതിന് മുൻ നിരയിൽ പ്രവർത്തിച്ച ടി കെ ഇമ്പിച്ചിയുടെ മൂന്നാം അനുസ്മരണ ദിനാചരണത്തിന് തുടക്കമായി. നവം 1ന് കേരളപ്പിറവി ദിനത്തിനത്തോടനുബന്ധിച്ച് നടത്തിയ...
തിരുവനന്തപുരം: കേരളീയം ഭക്ഷ്യമേള ഫുഡ് ടൂറിസത്തിന് മുതൽക്കൂട്ടാകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയ പഞ്ചനക്ഷത്ര ഹോട്ടലുകളുടെ ഭക്ഷ്യമേളയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു...
മലപ്പുറം മഞ്ചേരി സ്വദേശിയെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമം. സംഭവത്തിൽ നാലുപേർ കൂത്താട്ടുകുളത്ത് അറസ്റ്റിലായി. ഫാമിലി കൗൺസിലറെ കൂത്താട്ടുകുളത്തെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി അകപ്പെടുത്തുകയായിരുന്നു. ഈ മാസം ഒന്നാം...
തിരുവനന്തപുരം: ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുന്നതിൽ കേരളം രാജ്യത്തിന് മാതൃകയാണെന്ന് വിദഗ്ധർ. കേരളീയത്തിനോട് അനുബന്ധിച്ച് ഭക്ഷ്യഭദ്രത എന്ന വിഷയത്തിൽ ടാഗോർ തിയറ്ററിൽ നടന്ന സെമിനാറിലാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഭക്ഷ്യഭദ്രത കൈവരിച്ചു...
തലശേരി: അജ്ഞാതരോഗം കണ്ടെത്തിയ തലശ്ശേരി ജില്ലാ കോടതിയിൽ ഉന്നത മെഡിക്കൽ സംഘം പരിശോധന നടത്തി. കോഴിക്കോട്, കണ്ണൂർ ഗവ. മെഡിക്കൽ കോളേജുകളിൽനിന്നുള്ള സംഘമാണ് കോടതിയിലെത്തി രോഗലക്ഷണമുള്ളവരെ പരിശോധിച്ചത്....
പന്തളം: പന്തളം നഗരസഭ അഴിമതി. ബിജെപി കൗണ്‍സിലര്‍ക്കെതിരായ സി പി ഐ എം മാർച്ചിന് തുടക്കം. രാവിലെ എട്ട് മണിയോടെയാണ് മാര്‍ച്ച് ആരംഭിച്ചത്. പട്ടികജാതി കുടുംബത്തിന് സര്‍ക്കാര്‍...
ടാറ്റൂ സെൻറിൻറെ മറവിൽ ലഹരി കച്ചവടം. തലസ്ഥാനത്ത് വൻ എംഡിഎംഎ ശേഖരം പിടികൂടി. എക്സൈസ് സ്പെഷ്യൽ സ്ക്വാഡാണ് പിടികൂടിയത്. തമ്പാനൂർ എസ്എസ് കോവിൽ റോഡിൽ പ്രവർത്തിക്കുന്ന സ്റ്റെപ്പ്...
കൊയിലാണ്ടി: മുചുകുന്ന് ശ്രീ കോട്ട - കോവിലകം ക്ഷേത്രത്തിൽ കർപ്പൂരാദി ദ്രവ്യ നവീകരണ കലശത്തിന് തുടക്കം കുറിച്ചു. കോട്ടയിൽ ക്ഷേത്രത്തിൽ നവമ്പർ 5 ന് ഞായറാഴ്ച കാലത്ത്...