KOYILANDY DIARY.COM

The Perfect News Portal

Month: September 2023

ചേമഞ്ചേരി: കാഞ്ഞിലശ്ശേരി കുന്നുമ്മൽ (കൃഷ്ണശില) കുഞ്ഞിലക്ഷ്മി അമ്മ (68) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ നായർ. മക്കൾ: ലിജി, ലിബിന, ലിഭിനേഷ്. മരുമക്കൾ: രഞ്ജീഷ് കുമാർ, ഗിരീഷ്...

കൊയിലാണ്ടി: ജില്ലാ നിർമാണ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) മേഖലാ ജാഥകൾ ആരംഭിച്ചു. സപ്തംബർ 13 ന് നടക്കുന്ന കലക്ടറേറ്റ് മാർച്ചിൻ്റെ പ്രചരണാർത്ഥം ജില്ലയിൽ രണ്ട് മേഖലാ ജാഥകളാണ്...

കൊയിലാണ്ടി: വഗാഡിൻ്റെ ടിപ്പർ ലോറി കാറിൻ്റെ പിറകിലിടിച്ച് അപകടം. വ്യാഴാഴ്ച ഉച്ചയ്ക്ക് കൊയിലാണ്ടി മാർക്കറ്റിനു സമീപം വെച്ചാണ് ടിപ്പർ ലോറി KL 56 v 3916 നമ്പർ...

കൊയിലാണ്ടി: കൊല്ലം പ്രതീക്ഷ റസിഡൻസ് അസോസിയേഷനും ഇസാഫ് ബാങ്ക് കൊയിലാണ്ടി ശാഖയും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഇസാഫ് ബാങ്കിൻ്റെ സഞ്ചരിക്കുന്ന ആശുപത്രിയിലാണ് പരിശോധനകൾ നടന്നത്....

ആലപ്പുഴ: ആലപ്പുഴയില്‍ ബാറില്‍ കൂട്ടയടി. അമ്പലപ്പുഴ വടക്ക് പറവൂരിലെ ബാറിലാണ് മദ്യപിക്കാനെത്തിയ സംഘം ജീവനക്കാരുമായി ഏറ്റുമുട്ടിയത്. ഇവരുടെ ആക്രമണത്തില്‍ ബാര്‍ ജീവനക്കാരായ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ആനന്ദ കൃഷ്‌ണൻ,...

തൃശുർ: ഭിന്നശേഷിക്കാർക്കുവേണ്ടി കില പുറത്തിറക്കിയ കെെപുസ്തകം തദ്ദേശ സ്വയം ഭരണമന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. പുസ്തകത്തിൽ ഏഴുതരം ഭിന്നശേഷി സൗഹൃദ മാർഗങ്ങളാണ്‌ ഉൾക്കൊള്ളിച്ചിരിക്കുന്നതെന്നും ഭിന്നശേഷി...

കൊയിലാണ്ടി നമ്പ്രത്ത്‌കര ഒണക്കത്ത്കണ്ടി നാരായണൻ (84)  നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: തങ്കമണി, സുധാമണി, സത്യൻ. മരുമക്കൾ: ബാബു, ശ്രീജ.

ആലുവയില്‍ എട്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ സംഭവം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരവും ഞെട്ടിക്കുന്നതുമാണ്. കുഞ്ഞിന് എല്ലാവിധ സഹായങ്ങളും നൽകും....

തിരുവനന്തപുരം: സൗര രഹസ്യങ്ങൾ തേടിയുള്ള യാത്രക്കിടെ ഭൂമിയുടെയും ചന്ദ്രൻറെയും ചിത്രങ്ങൾ പകർത്തി ഐഎസ്‌ആർഒ ദൗത്യം ആദിത്യ എൽ1. സാങ്കൽപ്പിക ഭ്രമണപഥത്തിലേക്കുള്ള യാത്രയ്ക്കിടെ ആദിത്യ എൽ1 എടുത്ത സ്വന്തം...

തിരുവനന്തപുരം: എറണാകുളം മെഡിക്കൽ കോളേജിൻറെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി 10 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വിവിധ ആശുപത്രി ഉപകണങ്ങൾക്കും...