KOYILANDY DIARY.COM

The Perfect News Portal

Month: September 2023

കോട്ടയം: സംസ്ഥാനത്തിൻറെ അഭിമാന പദ്ധതിയായ കെ ഫോൺ ജില്ലയിൽ അടുത്ത ചുവടു വയ്‌പിലേക്ക്‌. സർക്കാർ സ്ഥാപനങ്ങൾക്കും ബിപിഎൽ കുടുംബങ്ങൾക്ക്‌ സൗജന്യ അതിവേഗ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കിയ പദ്ധതിയിൽ ...

ചിറയിൻകീഴ്: മുതലപ്പൊഴിയിൽ തിരയിൽപ്പെട്ടുയർന്ന വള്ളത്തിൽനിന്ന് തെറിച്ചുവീണ്‌ മത്സ്യത്തൊഴിലാളിക്ക്‌ പരിക്ക്‌. ശാന്തിപുരം സ്വദേശി സാജൻ (23) നാണ് പരിക്കേറ്റത്. സെൻറ് ആൻറണി എന്ന വള്ളമാണ്‌ വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെ...

കൊയിലാണ്ടി: കോതമംഗലം ക്ഷേത്ര കുളത്തിൽ വീണ് മരിച്ചു.  കുറുവങ്ങാട് നരിക്കുന്നുമ്മൽ ''അവിട്ടം'' ഹൗസിൽ മോഹനൻ (59) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെ കൂടിയാണ് മൃതദേഹം കണ്ടെത്തിയത്....

പേരാമ്പ്ര: മേപ്പയൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമ്മിച്ച സ്‌പോർട്‌സ് ഫെസിലിറ്റേഷൻ സെൻറർ 16ന് മന്ത്രി വി അബ്ദുറഹിമാൻ നാടിന്‌ സമർപ്പിക്കും. ജില്ലയിലെ വിപുലമായ ആദ്യത്തെ...

കോഴിക്കോട്: ഓടുന്ന കാറിന് മുകളില്‍ മരം വീണു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. സ്റ്റേഡിയത്തിന്‌ സമീപം റാം മനോഹർ റോഡിൽ ക്രൈംബ്രാഞ്ച് ഉത്തരമേഖല ഐജി ഓഫീസിന് എതിർവശത്ത്‌ വ്യാഴാഴ്ച പകൽ...

കോഴിക്കോട്‌:  ശർക്കരയിൽ സർവത്ര മായമെന്ന്‌ ഭക്ഷ്യസുരക്ഷാവകുപ്പ്‌. ‘ലുക്കി’നായി നിരോധിത നിറങ്ങളും മാരക രാസവസ്‌തുക്കളും ചേർക്കുന്നുണ്ടെന്ന്‌ കണ്ടെത്തിയ സാഹചര്യത്തിൽ ലേബൽ ഇല്ലാത്ത ചാക്കുകളിൽ എത്തുന്ന ശർക്കരയുടെ വിൽപ്പന ജില്ലയിൽ നിരോധിച്ചു....

കോഴിക്കോട്‌:  വയോജന പെൻഷൻറെ കേന്ദ്രവിഹിതം വർധിപ്പിച്ച്‌ കുടിശ്ശികയില്ലാതെ കൈമാറണമെന്ന്‌ സീനിയർ സിറ്റിസൺസ്‌ ഫ്രൻഡ്‌സ്‌ വെൽഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. 1600 രൂപ പെൻഷനിൽ 200 രൂപ കേന്ദ്രവിഹിതം...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (സപ്തംബർ 8 വെള്ളിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇനി മുതൽ OP...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്തംബർ 08 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. ജനറൽ പ്രാക്ടീഷ്ണർ ഡോ. അലി സിദാൻ   (24) 2. ഡെന്റൽ ക്ലിനിക്...

കൊയിലാണ്ടി: ആർ ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം കോളേജിൽ ഒന്നാം വർഷ എം.എസ്.സി കെമിസ്ട്രി, എം.കോം പ്രോഗ്രാമുകളിൽ എസ്.സി, എസ്.ടി, പി.ഡബ്ല്യൂ.ഡി, സ്പോർട്സ് വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ...