KOYILANDY DIARY.COM

The Perfect News Portal

Day: September 4, 2023

വടകര: ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ കാൽനട ജാഥ തുടങ്ങി. ‘മോദി സർക്കാർ സ്ത്രീ വിരുദ്ധ സർക്കാർ’ മുദ്രാവാക്യം ഉയർത്തി ഒക്ടോബർ അഞ്ചിന് സംഘടിപ്പിക്കുന്ന പാർലമെൻറ് മാർച്ചിൻറെ...

കോഴിക്കോട്: റോഡ് വികസനത്തിൽ വ്യാപാരികൾ വലിയ പിന്തുണയാണ് നൽകിയതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ...

പയ്യോളി: പന്തലായനി ബ്ലോക്കിലെ മികച്ച ഹോം ഷോപ്പ് പഞ്ചായത്തിനുള്ള പുരസ്കാരം മൂടാടിക്ക്. ബാലുശേരി ഗ്രീൻ അരീന ഓഡിറ്റോറിയത്തിൽ നടന്ന പദ്ധതിയുടെ വാർഷികാഘോഷ വേദിയിൽ മലപ്പുറം ജില്ലാ കോ...

തിക്കോടി: സാരഥി തൃക്കോട്ടൂർ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പ്രശസ്ത സാഹിത്യകാരൻ ഇബ്രാഹിം തിക്കോടി സമ്മാന വിതരണം നടത്തി. പ്രസിഡണ്ട് പി. കെ. ബാലചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു....

കോഴിക്കോട്‌: വിനോദസഞ്ചാര വകുപ്പും ഡിടിപിസിയും ജില്ലാ ഭരണകേന്ദ്രവും ചേർന്ന്‌  സംഘടിപ്പിച്ച ഓണാഘോഷത്തിന്‌ വർണാഭ സമാപ്‌തി. ‘പൊന്നോണം 2023’ ആഘോഷ പരപാടികൾക്ക്‌ ഞായറാഴ്‌ച തിരശ്ശീല വീണു. കോഴിക്കോട് ബീച്ച്, ബേപ്പൂർ...

ബാലുശേരി: ഞാറുനട്ട വയലിൽ വെള്ളം വറ്റിവരളുന്നു. എങ്ങനെ കൃഷിയിറക്കുമെന്ന ആശങ്കയിൽ നെല്‍കർഷകർ. ചിങ്ങത്തിലും വേനൽക്കാലത്തെ വെല്ലുന്ന കടുത്ത ചൂടിൽ വയലുകളിൽ വെള്ളംവറ്റി. വിത്തിട്ട് മുളച്ചുപൊന്തിയ ഞാറ് പറിച്ചുനടേണ്ട സമയമാണിപ്പോൾ....

ബത്തേരി: വയനാട് മൂലങ്കാവിനടുത്ത് എര്‍ലോട്ടുകുന്നില്‍ ഒരാഴ്ചയോളമായി ഭീതി വിതച്ച കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുരുങ്ങി. അഞ്ചു ദിവസത്തിനിടെ ഒരു മൂരിക്കുട്ടനെയും രണ്ട് നായ്ക്കളെയും പിടികൂടി...

കൊയിലാണ്ടി: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൻ്റെ ഭാഗമായി ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൽ മുത്താമ്പിയിൽ ഉറിയടി മത്സരം ജനശ്രദ്ധയാകർഷിച്ചു. നടേരി മേഖലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാലോളം ടീമുകൾ മത്സരിച്ചു നൃത്ത...

കൊയിലാണ്ടി: ''ആർപ്പോ 2023'' സംഘടിപ്പിച്ചു. ബാലസംഘം പന്തലായനി ഈസ്റ്റ് യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ''ആർപ്പോ 2023''  സിപിഐ(എം) കൊയിലാണ്ടി ഏരിയാ സെക്രട്ടറി ടി. കെ. ചന്ദ്രൻ...

കൊയിലാണ്ടി: സ്നേഹ സ്വയം സഹായസംഘം, പെരുവട്ടൂർ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. നഗരസഭ കൗൺസിലർ ജിഷ പുതിയേടത്ത് ഉദ്ഘാടനം ചെയിതു. ഓണസദ്യയും, കുട്ടികളുടെയും മുതിർന്നവരെയും കലപരിപാടികളും അരങ്ങേറി....