KOYILANDY DIARY.COM

The Perfect News Portal

Month: May 2023

കൊയിലാണ്ടി സ്വദേശി ഷംസുദ്ദീന് യുഎഇ ആർക്കിടെക്ച്ചറൽ സൊസൈറ്റിയുടെ പ്രത്യേക ഫോട്ടോഗ്രാഫി പുരസ്കാരം ലഭിച്ചു. ആർക്കിടെക്ചറിൽ സേവനങ്ങൾക്കുള്ള പ്രത്യേക ബഹുമതിയായാണ് പുരസ്കാരം നൽകിയത്. ദുബായ് രാജകുടുംബം ഷെയ്ക്ക് റാഷിദ്...

കൊയിലാണ്ടി: CITU നേതൃത്വത്തിൽ മഴക്കാല പൂർവ്വ ശുചീകരണ യജ്ഞം ആരംഭിച്ചു. കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റൽപരിസരത്ത് നടന്ന പരിപാടി CITU കൊയിലാണ്ടി ഏരിയ സെക്രട്ടറി സി.അശ്വിനിദേവ് ഉദ്ഘാടനം ചെയ്തു....

ബാലുശ്ശേരി: വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയ സംഘത്തിലെ യുവതി ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍. എകരൂല്‍ അങ്ങാടിക്ക് സമീപം മെയിന്‍ റോഡിലാണ് സംഭവം. കണ്ണൂര്‍...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 7 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ.ഈശ്വർ 8 am to 8 pm ഡോ.സുഹ...

കൊയിലാണ്ടി: കുറുവങ്ങാട് നാലുപുരക്കൽ ശ്രീ നാഗകാളി ഭഗവതി ക്ഷേത്രത്തിൽ കളമെഴുത്തും, തേങ്ങയേറും പാട്ടും നടക്കുന്നു.  2023 മെയ് 7ന് രാത്രി 7:30ന് ആരംഭിക്കും. കോമരം: പന്തീരായിരം ചക്രവർത്തി...

കുടുംബശ്രീ കൊയിലാണ്ടി താലൂക്ക് കലോത്സവത്തിന് തുടക്കമായി. കുടുംബശ്രീ 25-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന അരങ്ങ് കൊയിലാണ്ടി താലൂക്ക് തല കലോത്സവത്തിനാണ് മേപ്പയ്യൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ തുടക്കമായത്....

കൊയിലാണ്ടി: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ''കരുതലും കൈത്താങ്ങും'' അദാലത്ത് കൊയിലാണ്ടിയിൽ സംഘടിപ്പിച്ചു. വിവിധ വകുപ്പുകളിൽ നിന്ന് ലഭിച്ച 1117-ഓൺ ലൈൻ പരാതികളിൽ 81- എണ്ണം...

താമരശ്ശേരിയിൽ യുവാവ് കിണറ്റിൽ വീണ് മരിച്ചു. വെള്ളിയാഴ്ച രാത്രിയോടെ സുഹൃത്തുക്കൾക്കൊപ്പം കിണറിന്‍റെ ആൾമറയിൽ ഇരിക്കുമ്പോൾ അബദ്ധത്തിൽ ആഴമുള്ള കിണറിലേക്ക് വീഴുകയായിരുന്നു. താമരശ്ശേരി അമ്പായത്തോട് മിച്ചഭൂമി നാലാം പ്ലോട്ടിൽ...

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽ മഴയ്ക്ക് സാധ്യത. വയനാട് കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ...

അരിക്കൊമ്പൻ്റെ കഥ സിനിമയാകുന്നു. 'ഭൂമിയിലെ ഏറ്റവും കരുത്തേറിയ ശക്തി നീതിയാണ്' എന്ന ടാഗോടെ ചിത്രത്തിൻ്റെ പോസ്റ്റർ പുറത്തിറങ്ങി. സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ കഥയെഴുതുന്നത് സുഹെെൽ...