KOYILANDY DIARY.COM

The Perfect News Portal

Month: May 2023

ആലപ്പുഴ: കായംകുളത്ത്  ഭാര്യയെ കുത്തിക്കൊന്നശേഷം ഭര്‍ത്താവ് ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കി. കായംകുളം ചേരാവള്ളി ചക്കാലയില്‍ ലൗലി എന്ന രശ്മിയെയാണ് ഭര്‍ത്താവ് കുത്തിക്കൊന്നത്. കത്തികൊണ്ട് നെഞ്ചില്‍ ആഴത്തില്‍...

ആധാർ കാർഡിലെ തിരുത്തലുകൾ കർശനമാക്കി യൂണിക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ. മേൽവിലാസം തിരുത്താൻ മാത്രമാണ് ഇനി മുതൽ ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രം സ്വീകരിക്കുക. മറ്റെല്ലാ തിരുത്തലുകൾക്കും...

ജമ്മു കശ്മീരിൽ രണ്ട് ലഷ്‌കർ കൂട്ടാളികൾ അറസ്റ്റിൽ. ഷോപ്പിയാനിൽ നിരോധിത ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള രണ്ട് തീവ്രവാദി കൂട്ടാളികളെയാണ്  അറസ്റ്റ് ചെയ്തത്. ജമ്മു കശ്മീർ പൊലീസും...

താനൂർ: പൂരപ്പുഴയിൽ വീണ്ടും വിനോദസഞ്ചാര ബോട്ട് മുങ്ങിയ നിലയിൽ. നിറമരുതൂർ കാളാട് സ്വദേശി ചാരാത്ത് നിസാറിന്റെ ബോട്ടാണ് ഞായറാഴ്‌ച അപകടമുണ്ടായതിന്‌ 350 മീറ്റർ മാറി മുങ്ങിയത്‌. ചൊവ്വ...

കാപ്പാട്: തുവ്വക്കോട് അമ്മയും കുഞ്ഞും കിണറ്റിൽ വീണു മരണപ്പെട്ടു. തൂവക്കോട് മാവിളി ഹൌസിൽ ധന്യ (35). W/O പ്രജിത്, മകള്‍  പ്രാർത്ഥന (1.5) എന്നിവരാണ് മരണപെട്ടത്. വിവരം...

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ച പ്രതിയുടെ ആക്രമണത്തിൽ വനിതാ ഡോക്ടർ മരിച്ചു. നാലു പേർക്ക് പരിക്കേറ്റു. കോട്ടയം സ്വദേശിനി ഡോ. വന്ദന ദാസ് (23) ആണ്...

പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടര്‍ക്ക് ദാരുണാന്ത്യം. സംസ്ഥാന വ്യാപക പ്രതിഷേധം നടത്തുമെന്ന് ഐഎംഎ. കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. കോട്ടയം...

ബം​ഗളൂരു : കർണാടകത്തിൽ പോളിംഗ് ആരംഭിച്ചു. 224 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ 5.21 കോടി വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്. 58,284 പോളിംഗ് ബൂത്തുകളിലായാണ് വോട്ടെടുപ്പ് പുരോ​ഗമിക്കുന്നത്. ബിജെപിക്കായി 224...

മലപ്പുറം: താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടിന്റെ ഡ്രൈവര്‍ ദിനേശന്‍ പൊലീസ് പിടിയില്‍. താനൂരില്‍ നിന്നാണ് ദിനേശനെ പൊലീസ് പിടികൂടിയത്. അപകട ശേഷം ഇയാള്‍ ഒളിവിലായിരുന്നു. പ്രതിക്കായി...

ലാഹോർ: പാക് മുൻ പ്രസിഡണ്ട് ഇമ്രാൻ ഖാന്റെ അറസ്റ്റിന് നിയമസാധുത നൽകി ഇസ്ലാമാബാദ് ഹൈക്കോടതി. നാഷണൽ അക്കൗണ്ടബിളിറ്റി ബ്യൂറോ നിയമം പാലിച്ചാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്‌തതെന്ന്...