പാലക്കാട്: സംസ്ഥാനത്തെ കാട്ടാനകളുടെ കണക്കെടുക്കാൻ വനംവകുപ്പ്. അരിക്കൊമ്പനും ചക്കക്കൊമ്പനുമിറങ്ങുന്ന കേരളത്തിലെ വനങ്ങളിൽ കാട്ടാനകളുടെ കണക്കെടുക്കാൻ വനം വന്യജീവി വകുപ്പ്. സംസ്ഥാനത്ത് 17 മുതൽ 19 വരെയാണ് കണക്കെടുപ്പ്....
Month: May 2023
മാനന്തവാടി: വയനാട് പനമരത്ത് വാഹനാപകടത്തില്‍ രണ്ടുമരണം. മാട്ടൂല്‍ സ്വദേശികളായ യുവാക്കളാണ് മരിച്ചത്. മാനന്തവാടി - കല്‍പ്പറ്റ സംസ്ഥാന പാതയില്‍ തിങ്കളാഴ്‌ച രാവിലെ പത്തരയോടെയാണ് അപകടം. മൂന്ന് യുവാക്കള്‍...
പാലക്കാട്: 2025 ആകുമ്പോൾ അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനുള്ള ശ്രമം തുടങ്ങി കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് ആദ്യമായി തൊഴിലുറപ്പ്...
കോഴിക്കോട്: സംസ്ഥാന സർക്കാരിൻ്റെ തീര സദസ്സ് ആവേശമായി.. റേഷൻ കാർഡ് മുൻഗണനാ പ്രശ്നങ്ങൾ മുതൽ ചാലിയം ഫിഷ് ലാൻഡിങ് സെന്റർ വേണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ. നൂറുകണക്കിന് പരാതികളും പ്രശ്നങ്ങളും...
ദക്ഷിണ കശ്മീരിലെ പുൽവാമയിലും ഷോപ്പിയാനിലും ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ്. തീവ്രവാദ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. പൂഞ്ച് ഭീകരാക്രമണത്തിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചതിന് പിന്നാലെയാണ്...
പ്രതിയുടെ ആക്രമണത്തിൽ പൊലീസുകാരന്റെ മൂക്കിന് പരുക്കേറ്റു. കോട്ടയം പാമ്പാടി പൊലീസ് സ്റ്റേഷനിലെ ജിബിൻ ലോബോക്കിനാണ് പരുക്കേറ്റത്. പാമ്പാടി നെടുങ്കുഴി സ്വദേശി സാമാണ് പൊലീസ് സംഘത്തെ ആക്രമിച്ചത്. പ്രതിയെ...
കോഴിക്കോട് മെഡിക്കൽ കോളജിൽ രാത്രികാല പൊലീസ് സുരക്ഷ കൂട്ടണമെന്ന് ആശുപത്രി സൂപ്രണ്ട്. ആശുപത്രി പരിസരം ലഹരി മാഫിയ കൈയ്യടക്കിയതായി ആശുപത്രി സുരക്ഷാ വിഭാഗത്തിൻ്റെ റിപ്പോർട്ട്. രാത്രിയിൽ 12...
പൊയിൽക്കാവ് വനദുർഗ്ഗാ ദേവീ ക്ഷേത്രത്തിൽ ഗോളക (ലോഹാവരണം) അഴിച്ച് വാർക്കുന്നു. ക്ഷേത്രത്തിൽ താന്ത്രിക ആചാര്യരുടെ നിർദ്ദേശാനുസരണം ഗോളക പുനർനിർമ്മാണം തിങ്കളാഴ്ച കാലത്ത് ആരംഭിക്കും. ക്ഷേത്രത്തിൽ നവീകരിക്കേണ്ട കലശം, ധ്വജപ്രതിഷ്ഠ...
പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ തമിഴ് നാട്ടിൽ റേഷൻ കട ആക്രമിച്ചു. മണലാർ എസ്റ്റേറ്റിലെ റേഷൻ കടയാണ് തകർക്കാൻ ശ്രമിച്ചത്. കടയുടെ ജനൽ ഭാഗികമായി തകർത്തു....