അർബുദത്തെ തോൽപ്പിച്ച് വീണ്ടും ഡ്യൂട്ടിയിൽ തിരിച്ചെത്തി ഒരു പൊലീസ് നായ. പഞ്ചാബ് പൊലീസിൻ്റെ കനൈൻ സ്ക്വാഡിൽ ഭാഗമായിരുന്ന ലാബ്രഡോർ ഇനത്തിൽ പെട്ട ‘സിമ്മി’ എന്ന പെൺ നായ....
Month: May 2023
സംസ്ഥാനത്തെ നഗരസഭകളിലെ മരാമത്ത്, റവന്യൂ, ആരോഗ്യ വിഭാഗങ്ങളിൽ വിജിലൻസിന്റെ സംസ്ഥാന വ്യാപക മിന്നൽ പരിശോധന. പൊതുജന അപേക്ഷകളിൽ ഉദ്ദ്യോഗസ്ഥർ നടപടി സ്വീകരിക്കുന്നില്ലെന്നും നിയമലംഘനങ്ങൾക്ക് ഒത്താശ ചെയ്യുന്നതായും വിജിലൻസിന്...
ആന സെൻസസ് ഇന്ന്. കാട്ടാനകളുടെ കണക്കെടുപ്പ് ഇന്ന് പൂർത്തിയാകും. മൂന്ന് ദിവസം നീണ്ടുനിന്ന കണക്കെടുപ്പാണ് ഇന്ന് പൂർത്തിയാകുന്നത്. അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കണക്കെടുപ്പാണ് ഒരുമിച്ച് നടക്കുന്നത്. ഇന്ന്...
കൊച്ചി: എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസില്‍ എന്‍ഐഎ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവിന്റെ പിതാവിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹി ഷഹീന്‍ബാഗ് സ്വദേശി മുഹമ്മദ്...
കണ്ണൂരിൽ വ്യവസായിയുടെ കണ്ണിൽ മുളക് പൊടിയെറിഞ്ഞ് കവർച്ച നടത്തിയ സംഭവം: പ്രതികൾ അറസ്റ്റിൽ. കോയ്യോട് സ്വദേശി ഹാരിസ് (35), മട്ടന്നൂർ സ്വദേശികളായ നൗഫൽ (39), ഷിഹാബ് (37)...
കോഴിക്കോട് ഭിന്നശേഷി സ്ഥാപനത്തിൽ പെൺകുട്ടി മർദനത്തിനിരയായ സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം തുടങ്ങി. സ്ഥാപന ഉടമയെയും അധ്യാപികയെയും ചോദ്യം ചെയ്യുമെന്ന് മെഡിക്കൽകോളേജ് ഇൻസ്പെക്ടർ എം എൽ...
കോഴിക്കോട് മിഠായിത്തെരുവിലെ മലിനജലപ്രശ്നനത്തിന് പരിഹാരമായില്ല. കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. നഗരസഭാ സെക്രട്ടറി ഇക്കാര്യം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്...
മരംവെട്ടുകാരൻ ഷോക്കേറ്റ് മരിച്ചു. മൃതദേഹവുമായി നാട്ടുകാർ കെഎസ്ഇബി ഓഫീസ് പ്രതിരോധിച്ചു. കോട്ടപ്പടി സ്വദേശി നാരായണൻ (47) ആണ് മരിച്ചത്. ഇന്നലെ സ്വകാര്യ വ്യക്തിയുടെ വീട്ടിലെ മരം മുറിക്കുന്നതിനിടെ...
കൊയിലാണ്ടി: വിയ്യൂർ അരേക്കൽ താഴകുനി കല്യാണി (85) നിര്യാതയായി. ഭർത്താവ് പരേതനായ ചാത്തപ്പൻ. മക്കൾ: ദേവി, സദാനന്ദൻ, പരേതനായ ചന്ദ്രൻ. മരുമക്കൾ : നാരായണൻ, തങ്കം, പരേതയായ...
ജനകീയാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാറിൻ്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി കേരളത്തിലെ ആരോഗ്യ വകുപ്പിൻ്റെ കീഴിലുള്ള സബ് സെൻ്ററുകൾ, ജനകീയാരോഗ്യ കേന്ദ്രങ്ങൾ ആക്കി...