KOYILANDY DIARY.COM

The Perfect News Portal

Month: April 2023

തൃശൂരിലെ ഗൃഹനാഥൻ്റെ മരണം കൊലപാതകം. മകന്‍ അറസ്റ്റില്‍. ഞായറാഴ്ചയായിരുന്നു അവണൂര്‍ സ്വദേശി ശശീന്ദ്രൻ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം രക്തം ഛർദ്ദിച്ച് മരിച്ചത്. ഭക്ഷ്യ വിഷബാധയേറ്റ്...

ചേമഞ്ചേരി : പാലക്കൽ  പത്മനാഭൻ (84 ) നിര്യാതനായി. ഭാര്യ പരേതയായ ദേവി. മക്കൾ ശശികുമാർ പാലക്കൽ (റിട്ട. പ്രധാന അധ്യാപകൻ ) സുനിൽകുമാർ (SBI കൊയിലാണ്ടി) ...

അട്ടപ്പാടി മധു കൊലക്കേസിൽ ഇന്ന് വിധി പറയും. മണ്ണാർക്കാട്‌ പട്ടികജാതി വർഗ പ്രത്യേക കോടതി ജഡ്ജ് കെ.എം. രതീഷ്‌കുമാറാണ്‌ കേസ്‌ പരിഗണിക്കുന്നത്‌. കേസിൽ 16 പ്രതികളാണുള്ളത്. അഗളി...

 കൊയിലാണ്ടി നഗരസഭ വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി നഗരസഭയിൽ കൗൺസിലർമാരുടെ പ്രത്യേക യോഗം ചേർന്നു. ജനകീയ പങ്കാളിത്തത്തോടെ ആരോഗ്യ ജാഗ്രത -2023 സംഘടിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. അശാസ്ത്രീയമായ...

തെങ്ങ് വീണ് ഇലക്ട്രിക് പോസ്റ്റ് മുറിഞ്ഞു. വിയ്യൂർ നെല്യാടി റോഡിൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും തെങ്ങ് മുറിച്ചു...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഏപ്രിൽ 4 ചൊവ്വാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ മെഡിസിൻ സർജ്ജറി സ്‌കിൻ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 4 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ്  (8:30 am to 7:30...

മേപ്പയ്യൂർ പഞ്ചായത്തിലെ വാർഡ് - 14ൽ സ്ഥിതിചെയ്യുന്ന 96-ാം നമ്പർ അംഗൻവാടി ക്രാഡിൽ അംഗൻവാടിയായി ഉയർത്തി. പരിപാടിയുടെ ഉൽഘാടനം പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജൻ നിർവ്വഹിച്ചു. പഞ്ചായത്ത്...

മേപ്പയ്യൂർ പഞ്ചായത്തിൽ ശുചീകരണ യജ്ഞം.. മേപ്പയ്യൂർ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും 9-ാം തിയ്യതിക്കുള്ളിൽ പാതയോര ശുചീകരണം നടത്തുവാനും, 10ാം തിയ്യതി ടൗൺ ശൂചീകരണം നടത്താനും, 16-ാം തിയ്യതി...