KOYILANDY DIARY.COM

The Perfect News Portal

Month: April 2023

ഓടിക്കൊണ്ടിരിക്കെ തീയും, പുകയും. കെ.എസ്.ആർ.ടി.സി ബസ് ഓട്ടം നിർത്തി. കൊയിലാണ്ടി: ഇന്നു രാവിലെ എട്ടേമുക്കാലോടെയാണ് സംഭവം. തലശ്ശേരിയിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന KL 15-8909 ടി.ടി ബസ്...

മേപ്പയൂർ: സിപിഐ എം നേതൃത്വത്തിലുള്ള വിഷരഹിത ജൈവ പച്ചക്കറി വിപണനം ജില്ലയിൽ തുടങ്ങി. ജില്ലാ ഉദ്ഘാടനം മേപ്പയൂരിൽ സംയോജിത കൃഷി ജില്ലാ ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ കെ...

വടകര: അരൂർ ചേരാപുരം വലിയ പാതിരിക്കോട് വി.പി.സുധാകരൻ (59) അന്തരിച്ചു. വേളം ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് മെമ്പറും, ചീക്കിലോട് യു.പി സ്‌കൂൾ റിട്ട പ്രധാനാധ്യാപകനും ആയിരുന്നു. കോൺഗ്രസ്...

താമരശേരി: കാറിലെത്തിയ അജ്ഞാതസംഘം യുവാവിനെ മർദിച്ച് വാഹനം തട്ടിക്കൊണ്ടുപോയി വാഹനത്തിലുണ്ടായിരുന്ന പണം അപഹരിച്ചു. വേങ്ങര അടിവാരം ചേരൂർ കളപ്പാട്ടിൽ മുഹമ്മദ് ഷാഹിദിന്റെ പണമാണ് അപഹരിച്ചത്. വാഹനം ഉപേക്ഷിച്ച...

കാമുകന്‌ ക്വട്ടേഷൻ; ബിരുദ വിദ്യാർഥിനിയടക്കമുള്ളവർ റിമാൻഡിൽ, ആറ്‌ പേർക്കായി തിരച്ചിൽ തുടരുന്നു. യുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് വിവസ്‌ത്രനാക്കി മർദിച്ച് റോഡരികിൽ ഉപേക്ഷിച്ച കേസിലാണ് ഒന്നാം വർഷ ബിരുദ...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഏപ്രിൽ 12 ബുധനാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം സ്ത്രീ...

കൊയിലാണ്ടി: കൊയിലാണ്ടി ഗവ മാപ്പിള വി.എച്ച്.എസ്.എസ് ൽ നിർമ്മിച്ച ഹ്രസ്വചിത്രമായ 'നേരോ' യുടെ റിലീസിംഗ്  സിനിമാ സംവിധായകൻ ദീപേഷ് ടി നിർവ്വഹിച്ചു. നാല് ചുവരുകൾക്കകത്തെ ഇടുങ്ങിയ ക്ലാസ്...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 12 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ്  (8:30 am to 7:30...

കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളന സ്വാഗതസംഘം രൂപീകരിച്ചു. മെയ് 5ന് കൊയിലാണ്ടിയിൽവെച്ചാണ് സമ്മേളനം നടക്കുന്നത്. ജില്ലാ സമ്മേളനം വിജയിപ്പിക്കുന്നതിനായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു....

കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് സ്പോർട്സ് ക്ലബിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്കായി സമ്മർ ക്യാമ്പ് ആരംഭിച്ചു. ഫുട്ബോൾ, ഖോ ഖോ, അത്‌ലറ്റിക്സ്, എന്നീ വിഭാത്തിലാണ് പരിശീലന ക്യാമ്പ് ആരംഭിച്ചത്. കൊയിലാണ്ടി ഫയർ...