KOYILANDY DIARY.COM

The Perfect News Portal

Month: April 2023

കൊയിലാണ്ടി: സൂത്രംകാട്ടിൽ മീനാക്ഷി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ആഞ്ചാൻ. മക്കൾ: സരസ, ഇന്ദിര, വിമല, വിജയി (അമ്യത ഹോസ്പിറ്റൽ, എറണാകുളം), ഗീത സൂത്രംകാട്ടിൽ (നഗരസഭ മുൻ...

ചണ്ഡീഗഡ്‌: പഞ്ചാബില്‍ സൈനിക കേന്ദ്രത്തില്‍ വെടിവയ്‌പ്. നാലുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. പുലര്‍ച്ചെ 4.35ന് ഭട്ടിന്‍ഡ സൈനിക കേന്ദ്രത്തിലാണ് വെടിവയ്‌പ് നടന്നത്. സംഭവത്തിന് പിന്നാലെ സൈനിക കേന്ദ്രത്തില്‍ സുരക്ഷാ...

കണ്ണൂരിൽ കാട്ടാനയുടെ ആക്രമണത്തില്‍ 21 കാരന് ദാരുണാന്ത്യം. ചെറുപുഴ രാജഗിരിയില്‍ വാഴക്കുണ്ടം സ്വദേശി എബിന്‍ സെബാസ്റ്റ്യനാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയോടെ വനാതിര്‍ത്തിയോട് ചേര്‍ന്ന കൃഷിയിടത്തിൽ ഗുരുതരമായി പരിക്കേറ്റ...

ഭാര്യയ്‌ക്കൊപ്പം കണ്ട ആണ്‍സുഹൃത്തിനെ ഭര്‍ത്താവ് കത്രിക കൊണ്ട് കുത്തി. തൃശൂര്‍ മാള പൊലീസ് സ്റ്റേഷനിൽ വെച്ചാണ് സംഭവം. മലപ്പുറം സ്വദേശി മുല്ലയ്ക്കല്‍ അഭിലാഷ് കാര്യാട്ടുകര സ്വദേശി സജീഷിനെയാണ്...

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പിടിയിലായ ഷാറൂഖ് സെയ്‌ഫിയുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ കേരള പൊലീസ്. കുറ്റകൃത്യത്തിലേക്ക് ഇയാൾ നീങ്ങിയതിൽ സാമ്പത്തികമായ താല്പര്യങ്ങൾ ഉണ്ടോ എന്ന സംശയമാണ്...

മഹിളാ കോണ്‍ഗ്രസ് നേതാവിനെ അപമാനിച്ചതായി പരാതി, ഡിസിസി ജനറല്‍ സെക്രട്ടറി കൃഷ്ണകുമാറിനെതിരെ കേസെടുത്തു. കെപിസിസി ആസ്ഥാനത്തുവച്ച് കൃഷ്ണകുമാര്‍ അപമര്യാദയായി പെരുമാറിയെന്ന മഹിളാ കോണ്‍ഗ്രസ് നേതാവ് സുനിതാ വിജയൻ്റെ...

കോഴിക്കോട്‌: ജില്ലയിൽ സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം തുടങ്ങി. വിഷു-റംസാൻ പ്രമാണിച്ച്‌ രണ്ടുമാസത്തെ പെൻഷൻ ഒന്നിച്ച്‌ 3200 രൂപയാണ്‌ വിതരണം ചെയ്യുന്നത്‌. സഹകരണ ബാങ്കുകൾ വഴി പെൻഷൻ അനുവദിച്ചവരുടെ...

കണ്ണൂരിൽ സ്‌ഫോടനം: ആർഎസ്എസ് പ്രവർത്തകൻ്റെ കൈപ്പത്തി തകർന്നു. എരഞ്ഞോളിപ്പാലം കച്ചുമ്പുറം താഴെ പുലർച്ചെയോടെയാണ് സ്ഫോടനമുണ്ടായത്. ബോംബ് നിർമ്മാണത്തിനിടെയാണ് സ്ഫോടനമെന്നാണ് പൊലീസ് നിഗമനം. സ്ഥലത്ത് നിന്ന് ഒരു നാടൻ...

കൊയിലാണ്ടി പോലീസ് പിടികൂടിയ പടക്കങ്ങൾ തങ്കമല ക്വാറിയിൽ വെച്ച് പൊട്ടിച്ചു തീർത്തു. കഴിഞ്ഞ ദിവസമാണ് ലോറിയിൽ വടകര, മാഹി ഭാഗങ്ങളിലെക്ക് സുരക്ഷാ സംവിധാനമില്ലാതെ കൊണ്ടുപോവുകയായിരുന്ന പടക്കങ്ങൾ പിടികൂടിയത്....

കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണം  വേണ്ടെന്ന് ഹെെക്കോടതി. വിശദമായ അന്വേഷണം  വേണമെന്ന് ആവശ്യപ്പെട്ട് എച്ച്ആർഡിഎസ് നൽകിയ  ഹർജി കോടതി തള്ളി. ഹർജിക്കാരന് കേസുമായി...