കൊല്ലം: കലക്ടറേറ്റ് ബോംബ് സ്ഫോടനക്കേസിലെ നാലു പ്രതികളെയും കോടതിയിൽ ഹാജരാക്കി. തമിഴ്നാട് മധുര സ്വദേശികളായ ഒന്നാംപ്രതി അബാസ് അലി, രണ്ടാംപ്രതി കരീംരാജ, മൂന്നാം പ്രതി ദാവൂദ് സുലൈമാൻ,...
Month: April 2023
മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം. ഉള്ള്യേരി: പ്രസിദ്ധമായ മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഏപ്രിൽ 15 ശനിയാഴ്ച പുലർച്ച 4 മണി മുതലാണ് വിഷുക്കണി ദർശനം ഒരുക്കുന്നത്....
മതേതര ബദലൽ ശക്തിപ്പെടുത്തും: നിതീഷ് കുമാർ യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി. ബദലിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ...
ശാന്തൻപാറ: അരിക്കൊമ്പന്‍ വിഷയത്തില്‍ പേടിയൊഴിയാതെ പ്രദേശവാസികള്‍. ശാന്തൻപാറ, ചിന്നക്കനാൽ മേഖലയിൽ ജനജീവിതത്തെ ബുദ്ധിമുട്ടലാക്കിയ അരിക്കൊമ്പനെ കൂട്ടിലടയ്‍ക്കാനാവില്ലെന്നും എവിടെ വിടാമെന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്നും ബുധനാഴ്‍ച ഹൈക്കോടതി ഉത്തരവിട്ടു. ഇതോടെ...
കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവ് തിരുവനന്തപുരത്ത് പിടിയിലായി. തിരുവനന്തപുരം സ്വദേശി ബാഹുലേയനാണ് വഞ്ചിയൂർ പൊലീസിന്റെ പിടിയിലായത്. മോഷണം കഴിഞ്ഞ് മടങ്ങവേ വെള്ളായണിയിൽ വച്ചാണ് ഇയാൾ പിടിയിലാകുന്നത്. ഇയാൾക്കെതിരെ...
ബാലുശ്ശേരിയിൽ സ്വകാര്യ ബസ് സ്കൂട്ടറിന് പിന്നിലിടിച്ച് അപകടം, 9 വയസുകാരിക്ക് പരിക്ക്. ബാലുശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് അതേ ദിശയിൽ മുന്നിൽ സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറിൻ്റെ പിന്നിൽ ചെന്ന്...
മാതാപിതാക്കളും മക്കളും തമ്മിൽ വഴക്ക് വളരെ സർവസാധാരണമാണ്. കാണിക്കുന്ന കുറുമ്പുകൾക്കും ചെയ്യുന്ന തെറ്റുകൾക്ക് വീട്ടിൽ നിന്ന് ശകാരങ്ങൾ കേൾക്കുന്നത് ആരും കാര്യമായി എടുക്കാറില്ല. അമ്മയോ അച്ഛനോ വഴക്കുപറഞ്ഞാൽ...
കൊയിലാണ്ടി: പൊയിൽകാവ് ബീച്ച് വടക്കെപുരയിൽ ശ്രീധരൻ (83) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: റീന, റീത്ത, രാജേഷ്, റീജ, റിനേഷ്. മരുമക്കൾ: ശ്രീലേഷ്, സഹദേവൻ, സുമ, മണി,...
വയോധികയായ അമ്മയെ പൂട്ടിയിട്ട് നാൽപ്പത്തിയാറുകാരിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചു. തൊടുപുഴ കരിങ്കുന്നത്താണ് സംഭവം. അവശയായ മകളെ അമ്മ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വീട്ടിൽ അറ്റകുറ്റപ്പണിക്ക് വന്ന കരിങ്കുന്നം സ്വദേശി...
കീഴരിയൂർ: നെല്യാടി താമസിക്കും കാമ്പ്രത്ത് നാരായണി (92) നിര്യാതയായി. ഭർത്താവ്: പരേതനായ ചോയി. മക്കൾ: നാരായണൻ (കച്ചവടം), ശിവാനന്ദൻ (റിട്ട: ജില്ലാ ബാങ്ക്, കോൺഗ്രസ് കീഴരിയൂർ മണ്ഡലം...
