KOYILANDY DIARY

The Perfect News Portal

Month: March 2023

2000 രൂപക്ക് മുകളിലുള്ള UPI വ്യാപാര ഇടപാടുകൾക്ക് ഏപ്രിൽ 1 മുതൽ 1.1% ചാർജ് ഈടാക്കും. നാഷ്ണൽ പേയ്‌മെൻ്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (NPCI) യുടെതാണ് തീരുമാനം....

തണലേകാൻ സഹകരണ തണ്ണീർപന്തൽ. കൊയിലാണ്ടി: ഇൻ്റഗ്രേറ്റഡ് അഗ്രികൾച്ചറൽ ഡെവലപ്പ്മെൻ്റ് കോ -ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വേനൽച്ചൂടിൽ ദാഹമകറ്റാൻ പൊതുജനങ്ങൾക്ക് കുടിവെള്ള സൗകര്യമൊരുക്കി. സഹകരണ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച...

വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കും വർഗ്ഗീയതെക്കുമെതിരെ ആർ.എസ്.പി ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി മാർച്ച് നടത്തി. കോഴിക്കോട് ഹെഡ്പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ മാർച്ചിൻ്റെ ഉദ്ഘാടനം ആർ.വൈ.എഫ് സംസ്ഥാന സെക്രട്ടറി അഡ്വ: വിഷ്ണു...

കൊല്ലം ശ്രീ പിഷാരികാവ് കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് മാർച്ച് 29 ചെറിയ വിളക്ക് ദിവസമായ ഇന്ന് നടക്കുന്ന പരിപാടികൾ. കാലത്ത് ചെറുതാഴം ചന്ദ്രൻ മാരാരുടെ നേതൃത്വത്തിൽ കാഴ്ചശീവേലി മേളപ്രമാണം....

എസ്.എസ്.എൽ.സി പരീക്ഷ ഇന്ന് സമാപിക്കും. മാർച്ച്‌ 9 നായിരുന്നു പരീക്ഷ ആരംഭിച്ചത്. 4.19 ലക്ഷം റഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളും പരീക്ഷ എഴുതി. പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ...

സ്ത്രീകളെ നീചമായി അധിക്ഷേപിച്ച കെ.സുരേന്ദ്രനെതിരെ നിയമ നടപടിയുമായി ഡി.വൈ.എഫ്.ഐ. ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ ആദ്യമായല്ല സ്ത്രീ വിരുദ്ധമായി സംസാരിക്കുന്നതെന്നും, മനുസ്മൃതിയെ ഭരണഘടനയായി കാണുന്നവരിൽ നിന്ന് മറ്റൊരു...

കാണാതായ യുവാവിൻ്റെ മൃതദേഹം കാപ്പാട് തീരത്ത് കണ്ടെത്തി, കാപ്പാട് പള്ളിക്കലാത്ത് അബ്ദുൽ റഷീദിൻ്റെ മകൻ മുഹമ്മദ്‌ ഹാഷിം (23) ആണ് മരിച്ചത്. 28/3 ചൊവ്വാഴ്ച വൈകീട്ട് 6.30...

കോഴിക്കോട്: മാളിക്കടവിൽ ഉണ്ടായ വാഹാനാപകടത്തിൽ  തിരുവങ്ങൂർ വെറ്റിലപ്പാറ സ്വദേശി മരിച്ചു. ഷിജിൻ കൃഷ്ണനാണ് മരണപ്പെട്ടത്. ഷിജിൻ സഞ്ചരിച്ച ബുള്ളറ്റ് മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (മാർച്ച് 29 ബുധനാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ഇ.എൻ.ടി സർജ്ജറി കുട്ടികൾ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 29 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ്  (8:30 am to 7:30...