KOYILANDY DIARY

The Perfect News Portal

Month: March 2023

മേപ്പയ്യൂർ സ്വദേശിയായ സൈനികൻ രാജസ്ഥാനിൽ വെടിയേറ്റു മരിച്ചു. കീഴ്പ്പയ്യൂർ മാണിക്കോത്ത് ജിതേഷ് (39) ആണ് മരിച്ചത്. അജ്മീർ നസീറാബാദ് എയർഫോഴ്സ് കൻ്റോൺമെൻ്റ് കോളനിയിൽ ജോലി ചെയ്യുകയായിരുന്നു. സ്വയം...

അരിക്കൊമ്പനെ പിടികൂടാത്തതിൽ പ്രതിഷേധം. ഇടുക്കിയിൽ 13 പഞ്ചായത്തുകളിൽ ഹര്‍ത്താല്‍. മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, ദേവികുളം, മൂന്നാര്‍, ഇടമലക്കുടി, രാജാക്കാട്, രാജകുമാരി, ബൈസണ്‍വാലി, സേനാപതി, ചിന്നക്കനാല്‍, ഉടുമ്പന്‍ചോല, ശാന്തന്‍പാറ...

അരിക്കുളം: വാകമോളി പൊരുമ്പോൽ സുബ്രമണ്യക്ഷേത്രത്തിൽ ഉപദേവത മണ്ഡപത്തിന് തറക്കല്ലിട്ടു. കൊളത്തൂർ ആശ്രമമഠാധിപതി സ്വാമി ചിദാനന്ദപുരി തറക്കല്ലിടൽ കർമം നിർവഹിച്ചു. ക്ഷേത്രങ്ങൾ എക്കാലത്തും മാനവ സമൂഹത്തിൻ്റെ സംസ്ക്കാരവും, അഭിവൃദ്ധിയും...

അട്ടപ്പാടി മധു കൊലക്കേസ്: വിധി ഏപ്രില്‍ 4ന്. പ്രതികൾ ശിക്ഷിക്കപ്പെടുന്ന പ്രതീക്ഷയിൽ മധുവിൻ്റെ കുടുംബം. 2018 ഫെബ്രുവരി 22 നായിരുന്നു അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി ആദിവാസി യുവാവ്...

കോട്ടയത്ത് ഇടിമിന്നലേറ്റ് രണ്ടു മരണം. കാപ്പിലാമൂടിലാണ് സംഭവം. മുണ്ടക്കയം പന്ത്രണ്ടാം വാർഡ് സ്വദേശികളായ സുനിൽ(48), രമേശൻ(43) എന്നിവരാണ് മരിച്ചത്. മരിച്ച രണ്ടുപേരും ബന്ധുക്കളാണ്. സുനിലിൻ്റെ സഹോദരിയുടെ ഭർത്താവാണ്...

വെറ്റിലപ്പാറ കണ്ണഞ്ചേരി റോഡിൽ കക്കൂസ് മാലിന്യങ്ങൾ ഉൾപ്പെടെ തള്ളുന്നതായി പരാതി. ചേമഞ്ചേരി: ദേശീയ പാതക്ക് വേണ്ടി നിർമ്മിച്ച് കൊണ്ടിരിക്കുന്ന ഡ്രൈനേജ് വഴിയാണ് മാലിന്യങ്ങൾ തള്ളുന്നത്. രാത്രി ഒരു...

ഡ്യൂട്ടിക്കിടെ പൊലീസുകാരൻ സ്റ്റേഷനിൽ കുഴഞ്ഞ് വീണ് മരിച്ചു കാസർകോഡ്: ആദൂർ സ്റ്റേഷനിലെ കെ. അശോകൻ (45) ആണ് മരിച്ചത്. പെർളടുക്കം സ്വദേശിയാണ്. പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ കുഴഞ്ഞു...

ഷോക്കേറ്റ് മരിച്ചു. പാലക്കാട്: പുതൂർ മഞ്ചക്കണ്ടി സ്വദേശി മാത്യു, ചെർപ്പുളശ്ശേരി സ്വദേശി രാജു എന്നിവരാണ് മരിച്ചത്. വീടിനോട് ചേർന്നുള്ള പറമ്പിൽ പുലർച്ചെയാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇന്നലെ...

ഇന്ധനവില വര്‍ധന ഏപ്രില്‍ 1 മുതല്‍. പെട്രോളിനും ഡീസലിനും 2 രൂപ കൂടും. സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം അനുസരിച്ചാണ് വില വര്‍ധനവ്. സാമൂഹ്യ സുരക്ഷാ ഫണ്ടിലേക്കുള്ള വിഹിതമായാണ്...

കോഴിക്കോട്‌: അധ്യയനവർഷം അവസാനിക്കാൻ രണ്ടുനാൾ ബാക്കിനിൽക്കേ പുതിയ അധ്യയന വർഷത്തേക്കുള്ള പാഠപുസ്‌തകങ്ങൾ വിദ്യാർഥികളിലേക്ക്‌ എത്തിത്തുടങ്ങി. പുതുവർഷത്തേക്കുള്ള പുസ്‌തകങ്ങൾ ജില്ലയിലെ എല്ലാ സ്‌കൂളുകളിലേക്കും എത്തിക്കുന്ന ചുമതല ഇക്കുറി കുടുംബശ്രീ...