KOYILANDY DIARY

The Perfect News Portal

Month: March 2023

തൃശ്ശൂരിൽ ആറു വയസുകാരൻ വെട്ടേറ്റ് മരിച്ചു. മുപ്ലിയത്ത് അതിഥി തൊഴിലാളികൾ തമ്മിലുള്ള സ്വത്ത് തർക്കത്തെ തുടർന്നുള്ള ഏറ്റുമുട്ടലാണ് കൊലപാതകത്തിൽ കലാശിച്ചത്. അതിഥി തൊഴിലാളിയുടെ മകനായ നാജുർ ഇസ്ലാം...

വീട്ടു മുറ്റത്ത് നിർത്തിയിട്ട ബൈക്ക് റോഡിലിറക്കി തീ വെച്ച് നശിപ്പിച്ചു. നാദാപുരം: അരൂർ പെരുമുണ്ടശേരിയിൽ വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. പുറമേരി പഞ്ചായത്തിലെ 12-ാം വാർഡ് പെരുമുണ്ടശ്ശേരി അംമ്പോറ്റി...

സ്ത്രീയെന്ന വ്യാജേന ചാറ്റിങ്ങ്. ശേഷം യുവതിയുടെ ഭർത്താവ് ചമഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടി, പ്രതി പിടിയിൽ. ചൊക്ലി ഒളവിലം പള്ളിക്കുനി സ്വദേശിയായ വരയാലിൽ വി. പി. ജംഷീദ്...

ചുരത്തിൽ പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. താമരശ്ശേരി: ചുരത്തിലെ ആറ്, ഏഴ് വളവുകൾക്കിടയിൽ ചുരമിറങ്ങി വരികയായിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് റോഡരികിലെ വലിയ താഴ്ചയിലുള്ള...

കാളിയാട്ട മഹോത്സവം ദേശീയപാതയിൽ ഇന്ന് ഗതാഗത നിയന്ത്രണം. കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോൽസവത്തിൻ്റെ ഏറ്റവും പ്രധാനമായ വലിയ വിളക്ക് ദിവസമായ ഇന്ന് ഉച്ചയ്ക്ക് 12 മണി...

കൊല്ലം ശ്രീ പിഷാരികാവിൽ ഇന്ന് വലിയവിളക്ക്. താലൂക്കിലെ വിവിധ ഭാഗങ്ങളിൽനിന്നായി പിഷാരികാവിലേക്ക് എത്തിച്ചേരുന്ന ആഘോഷ വരവുകൾ സംഗമിക്കുമ്പോൾ കാവും പരിസരവും ജനനിബിഡവും ഭക്തിസാന്ദ്രവുമാകുന്ന അത്യപൂർവ്വമായ കാഴ്ചയാണ് ഇന്ന്...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (മാർച്ച് 30 വ്യാഴാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ സർജ്ജറി കുട്ടികൾ സ്ത്രീ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 30 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ (9 am to 1 pm) 2....

കൊയിലാണ്ടി: ആതുരാലയം സ്ഥാപിക്കാൻ നഗരസഭയ്ക്ക് സ്ഥലം വിട്ടുനൽകി ക്ഷേത്ര കമ്മിറ്റി മാതൃകയായി. കൊയിലാണ്ടി നഗരസഭ 35-ാം ഡിവിഷനിൽ ചെറിയമങ്ങാട് കോവിൽകണ്ടിയിൽ ഹെൽത്ത് സെൻറർ സ്ഥാപിക്കാനായാണ് 4 സെൻറ്...

കൊയിലാണ്ടി : റിട്ട: കെ.എസ്.ഇ.ബി ജീവനക്കാരൻ കൊല്ലം ഉമ്മച്ചിവീട്ടിൽ ചിന്നൻ നായർ (73) നിര്യാതനായി. ഭാര്യ: ഉഷ, മക്കൾ: രാകേഷ് (പിഷാരികാവ് ദേവസ്വം), സുരേഷ് (റിട്ട. ആർമി),...