KOYILANDY DIARY.COM

The Perfect News Portal

Month: March 2023

അവധി ദിവസങ്ങളിൽ നികുതി അടക്കാം. കൊയിലാണ്ടി നഗരസഭയിലെ റവന്യൂ വിഭാഗം മാർച്ച്‌ മാസത്തിലെ എല്ലാ അവധി ദിവസങ്ങളിലും പ്രവർത്തിക്കുന്നതാണെന്നും വിവിധ നികുതികൾ സ്വീകരിക്കുന്നതാണെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു....

കുട്ടോത്ത് ശ്രീ സത്യനാരായണ ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിൻ്റെ ഭാഗമായി നടന്ന പള്ളിവേട്ട ഭക്തിസാന്ദ്രമായ അന്തരീക്ഷം തീർത്തു. മംഗലശ്ശേരി താഴെ നിന്നും നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെയും വാദ്യഘോഷങ്ങളുടെയും താലപ്പൊലിയുടെയും...

കൊയിലാണ്ടി: എട്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക്‌ ആറ് വർഷം കഠിന തടവും, ഒരു ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ പിഴയും. കീഴരിരൂർ, വടക്കുംമുറി കാരക്കുന്നത്ത്‌ വീട്ടിൽ...

പാര്‍ക്കില്‍ കുളിച്ച കുട്ടികൾക്ക് എലിപ്പനി, സില്‍വര്‍ സ്റ്റോം പൂട്ടിച്ചു. ചാലക്കുടി: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിൻ്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആതിരപ്പള്ളിയിലെ വാട്ടര്‍ തീം പാര്‍ക്ക് സില്‍വര്‍ സ്റ്റോം പൂട്ടിച്ചത്....

ഗ്യാസ് വില വർദ്ധനവിനെതിരെ ജനതാദൾ (എസ്) അടുപ്പു കൂട്ടി പ്രതിഷേധിച്ചു. കോഴിക്കോട്: പട്ടിണി കൊണ്ട് രാജ്യത്തെ ജനങ്ങൾ പൊറുതിമുട്ടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ എരിതീയിൽ എണ്ണ ഒഴിക്കും പോലെ പാചക...

വാർഷികാഘോഷം സംഘടിപ്പിച്ചു. ചിങ്ങപുരം വന്മുകം എളമ്പിലാട് എം.എൽ.പി സ്കൂളിൽ 103-ാം വാർഷികാഘോഷം വിവിധ പരിപാടികളോടെ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി പരിപാടി ഉദ്ഘാടനം ചെയ്തു....

വേനൽക്കാല ഭക്ഷ്യസുരക്ഷ. ജ്യൂസ് കടകൾ കേന്ദ്രീകരിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന. സംസ്ഥാനത്ത് ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യം പരിഗണിച്ചാണ് പ്രത്യേക പരിശോധനകള്‍ ആരംഭിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി...

തൃശ്ശൂരിൽ കാർ ഷോറൂമിൽ വൻ തീപിടുത്തം. കുട്ടനെല്ലൂരിലെ ഹൈസൺ മോട്ടോർ ഷോറൂമിലാണ് തീപിടുത്തം ഉണ്ടായത്. മൂന്ന് ആഢംബര കാറുകളും കെട്ടിടവും പൂർണമായും കത്തി നശിച്ചു. മൂന്ന് കോടി...

കേരളം ഭരിക്കാമെന്ന ബിജെപിയുടെ മോഹം നടക്കില്ലെന്ന് എം.വി. ഗോവിന്ദൻ. ത്രിപുരയിൽ തെരഞ്ഞെടുപ്പിന് ശേഷം സിപിഐഎമ്മിനും ഇടതുപക്ഷത്തിനുമെതിരെ ബിജെപി ആരംഭിച്ച ആക്രമവും കൊള്ളിവെയ്‌പും പ്രതിഷേധാർഹമാണെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി...

പച്ചക്കറി വിളവെടുപ്പു നടത്തി. മേപ്പയ്യൂർ പഞ്ചായത്ത് വിളയാട്ടൂർ മേഖല എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്റർ കൃഷി ചെയ്ത പച്ചക്കറികളുടെ വിളവെടുപ്പ് നടത്തി. കീഴ്പയ്യൂരിൽ വെച്ച് നടന്ന ചടങ്ങിൻ്റെ...