വടകര: ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരന് 2 കോടി രൂപ നഷ്ടപരിഹാരം. വില്യാപ്പള്ളി സ്വദേശി കണ്ടോത്ത് പാല പൊയിൽ തൗഫീഖ് അസ്ലമിന് (29) വാഹനാപകടത്തിൽ ഗുരുതരമായി...
Month: March 2023
കൊയിലാണ്ടി: പയ്യോളി സ്വദേശി കഞ്ചാവുമായി എക്സൈസ് പിടിയിൽ. പയ്യോളി തെക്കേ കാഞ്ഞിരോളി സന്തോഷാണ് അറസ്റ്റിലായത്. 50 ഗ്രാം കഞ്ചാവ് ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഒപ്പം കഞ്ചാവ് വിൽപനക്കായി...
ബൈക്ക് മോഷണക്കേസിലെ പ്രതി പിടിയിൽ. കോഴിക്കോട്: കൊടുവള്ളി കരീറ്റിപറമ്പ് പുത്തൻ പുരക്കൽ ഹബീബ് റഹ്മാനാണ് പോലീസിൻ്റെ പിടിയിലായത്. ഫെബ്രുവരി 16 ന് കല്ലായി റോഡ് യമുന ആർക്കേഡിന്...
കോഴിക്കോട് കലക്ടർ എ. ഗീത ചുമതലയേറ്റു.. പൊതുജനങ്ങൾക്കായി ഓഫീസിന്റെ വാതിലുകൾ തുറന്നു കിടക്കുമെന്ന് പുതുതായി ചുമതലയേറ്റ കലക്ടർ എ ഗീത പറഞ്ഞു. എല്ലാവർക്കും സമീപിക്കാവുന്ന ഉദ്യോഗസ്ഥയായി പ്രവർത്തിക്കാനാണ് ആഗ്രഹം....
കോഴിക്കോട്: ഫറോക്ക് പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ഫറോക്ക് ഇ.എസ്. ഐ ആശുപത്രിക്ക് സമീപം പാതിരിക്കാട്ട് ശബരിനാഥ് എന്ന മണി (37) ആണ് മരിച്ചത്. ഫറോക്ക്...
കൊച്ചി: കെടിയു ചാൻസലർ സിൻഡിക്കേറ്റ് തീരുമാനങ്ങൾ സസ്പെൻഡ് ചെയ്‌ത ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിൻഡിക്കേറ്റിനു വേണ്ടി ഐ ബി സതീഷ് എംഎൽഎയാണ് കേസ് ഫയൽ ചെയ്‌തത്. പ്രത്യേക...
സ്വർണവില സർവകാല റെക്കോർഡിൽ, പവന് 43000 കടന്നു. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 25 രൂപ വർദ്ധിച്ച് 5,380 രൂപയും പവന് 200 രൂപ വർദ്ധിച്ച് 43,040...
കൊയിലാണ്ടി: വെങ്ങളത്ത് വെച്ച് കഴിഞ്ഞ ദിവസം ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. ഏകദേശം 55 വയസ്സ് പ്രായം തോന്നിക്കും, 165 സെ. മി ഉയരം, ഇരുനിറം. ഇയാളെ...
മലപ്പുറം: വളാഞ്ചേരി വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞ് മൂന്ന് പേർ മരിച്ചു. കോഴിക്കോട് നിന്ന് ചാലക്കുടി ഭാഗത്തേക്ക് പോകുന്ന ഉള്ളി കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്. സ്ഥിരം...
പോലീസ് ഇൻവെസ്റ്റിഗേഷൻ തൃദിന പഠനക്ലാസിന് തുടക്കം. കോഴിക്കോട് റൂറൽ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കായി കേരള പോലീസ് അസോസിയേഷൻ റൂറൽ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തൃദിന പഠന ക്ലാസ്സ്...