KOYILANDY DIARY.COM

The Perfect News Portal

Day: March 22, 2023

തിക്കോടി എഫ്. സി. ഐ യില്‍ ലോറിക്ക് മുകളില്‍ കയറി തൊഴിലാളിയുടെ ആത്മഹത്യാ ശ്രമം. എഫ്. സി. ഐ യിലെ ലോറി ഡ്രൈവര്‍ മൂരാട് അന്‍വര്‍ മന്‍സിലില്‍...

മേപ്പയ്യൂർ: കേരള സീനിയർ സിറ്റിസൺസ് ഫോറം മേപ്പയ്യൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ യൂണിറ്റ് കൺവെൻഷനും വയോജനങ്ങളെ ആദരിക്കലും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ടി. രാജൻ...

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളവുമായി സഹകരിക്കാൻ ബ്രിട്ടൻ സന്നദ്ധത അറിയിച്ചു. ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ചന്ദ്രു അയ്യർ മുഖ്യമന്ത്രി പിണറായി വിജയനുമായി ചേംബറിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് താൽപര്യം...

മലപ്പുറത്ത് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ കരിങ്കല്ലത്താണി ടൗണിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കരിങ്കല്ലത്താണി സ്വദേശിനി വെളളക്കുന്ന് സലീനയാണ് മരിച്ചത്. ഭർത്താവിൻ്റെ...

വിദ്യാർഥിനിക്കു നേരെ ലൈംഗികാതിക്രമം, പ്രതി റിമാൻഡിൽ. കോഴിക്കോട്: പാലക്കോട്ട് വയൽ പുതുക്കുടി സുനിൽകുമാറി(48)നെയാണ് പോക്സോ കോടതി റിമാൻഡ് ചെയ്തത്. സ്കൂൾ വിട്ടു വരുമ്പോൾ വിദ്യാർഥിനിയെ വീട്ടിലിറക്കാമെന്നു പറഞ്ഞ്...

ബസിൽ ബഹളം വെച്ചത് ചോദ്യം ചെയ്തതിന് യാത്രക്കാരനെ സഹയാത്രികൻ വെട്ടി. വടകര:  മുടപ്പിലാവിൽ സ്വദേശി വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് ജീവനക്കാരൻ വടക്കെ കിണറുള്ള കണ്ടി രവീന്ദ്രനാണ് (67) വെട്ടേറ്റത്....

റബ്ബർ എസ്റ്റേറ്റിൽ തീപിടിത്തം. അത്തോളി പെരളിമല റബ്ബർ എസ്റ്റേറ്റിലാണ് തീപിടിത്തം ഉണ്ടായത്. ഇന്നലെ വൈകുന്നേരം 5 മണിയോടു കൂടിയാണ് സംഭവം. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും...

പാടശേഖരത്തെ പുല്ലിന് തീപിടിച്ചു. മൂടാടി ഹിൽബസാറിനടുത്തുള്ള കോട്ടയകത്ത് താഴെ പാടശേഖരത്തിലാണ് തീപിടിച്ചത്. ഇന്നലെ വൈകുന്നേരം 4 മണിയോടു കൂടിയാണ് സംഭവം. കൂട്ടിയിട്ട പുല്ലിന് തീ കൊടുക്കുകയും പിന്നീട്...

പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോത്സവത്തിന് മാര്‍ച്ച് 24 കൊടിയേറും. രാവിലെ 6.30ന് മേല്‍ശാന്തി ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന ചടങ്ങ് കഴിഞ്ഞാല്‍ ഉത്സവത്തിന് കൊടിയേറും. തുടര്‍ന്ന് കൊല്ലം...

എസ്. ഭാസ്കരൻ അനുസ്മരണം നടത്തി. മേപ്പയൂർ: സാംസ്കാരിക പ്രവർത്തകനായിരുന്ന കീഴ്പയ്യൂരിലെ എസ്. ഭാസ്കരൻ്റെ ഏഴാം ചരമവാർഷികത്തോടനുബന്ധിച്ച് യുവശക്തി കലാവേദിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണം നടത്തി. മേലടി ബ്ലോക്ക് പഞ്ചായത്ത്...