കൊയിലാണ്ടി: കാണാതായ വീട്ടമ്മയുടെ മൃതദേഹം കടലിൽ കണ്ടെത്തി. കൊയിലാണ്ടി തണ്ണീം മുഖത്ത് ചെറിയ പുരയിൽ ചന്ദ്രമതിയുടെ (61) മൃതദേഹമാണ് തോട്ടും മുഖം കടപ്പുറത്ത് കണ്ടെത്തിയത്. കാണാതായതിനെ തുടർന്ന്...
Month: December 2022
കൊയിലാണ്ടി: ആന്തട്ട ഗവ. യു. പി. സ്കൂളിൽ ജൈവ പച്ചക്കറി കൃഷി വിത്തിടൽ ആവേശകരമായി നടന്നു. എം.പി.ടി.എ. നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു മാസങ്ങളിലായി കൃഷിസ്ഥലമൊരുക്കലും മറ്റു പരിപാടികളും...
പാനൂർ: വിഷ്ണുപ്രിയ കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. കൊലയ്ക്ക് കാരണം പ്രണയനൈരാശ്യമാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. തലശ്ശേരി എസിജിഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. വ്യക്തമായ ആസൂത്രണത്തിനു ശേഷമാണ് പ്രതി...
കൂടത്തായ് റോയ് വധം: ജോളിയുടെ വിടുതൽ ഹർജി തള്ളി. കൂടത്തായ് റോയ് വധക്കേസിൽ ഒന്നാം പ്രതി ജോളിയുടെ വിടുതൽ ഹർജി തള്ളി. കോഴിക്കോട് എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേക...
കാണ്മാനില്ല.. കൊയിലാണ്ടി ഗുരുകുലംബീച്ച് തണ്ണിമുഖത്ത് ചെറിയ പുരയിൽ പരേതനായ കുമാരൻ്റെ ഭാര്യ ചന്ദ്രവതിയെ (63) കാണാതായതായി വീട്ടുകാർ പോലീസിൽ പരാതി നൽകി. ഇന്ന് കാലത്ത് മുതലാണ് ഇവരെ...
ട്രെയിനുകള്‍ക്ക് നേരെയുള്ള കല്ലേറ് വർധിച്ചുവരുന്നതായി ആര്‍പിഎഫിൻ്റെ റിപ്പോര്‍ട്ട്. കോഴിക്കോട്, വടകര, കണ്ണൂര്‍, കാസര്‍കോട്, ഷൊര്‍ണൂര്‍, തിരൂര്‍ സെക്ഷനുകളിലാണ് കല്ലേറ് കൂടിയതായി പറയുന്നത്. ഈ സെക്ഷനുകളില്‍ ജാഗ്രതാ നിര്‍ദേശം...
കൊയിലാണ്ടി: പന്തലായനി കാട്ടുവയൽ കൃഷ്ണനിവാസിൽ (പടിഞ്ഞാറയിൽ) നിഥിൻ. പി (20) ബാംഗ്ലൂരിൽ നിര്യാതനായി. അച്ഛൻ: പ്രസൂൺ (ദുബായ്) അമ്മ: ശ്രീകല (My Style ബ്യൂട്ടി പാർലർ, കൊയിലാണ്ടി)....
യുവതിയെ യുവാവ് നടുറോഡിൽ വെട്ടിക്കൊന്നു. തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ സുഹൃത്തായ സ്ത്രീയെ ഒപ്പംതാമസിച്ചിരുന്നയാള്‍ നടുറോഡിലിട്ട് വെട്ടിക്കൊന്നു. വഴയില സ്വദേശി സിന്ധു (50)വിനെയാണ് ഒപ്പം താമസിച്ചിരുന്ന രാകേഷ് എന്നയാള്‍ വെട്ടിക്കൊലപ്പെടുത്തിയത്....
പി. ആർ. നമ്പ്യാർ പുരസ്ക്കാരം പ്രൊ: ടി.പി. കുഞ്ഞിക്കണ്ണന്... പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും അദ്ധ്യാപക പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവും എഴുത്തുകാരനും വാഗ്മിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന പി.ആർ....
കേരളോത്സവ മത്സരത്തിൽ പങ്കെടുത്ത വിജയികളുടെ യോഗം.. 2022 ഡിസംബർ 19 മുതൽ 21 വരെ കണ്ണൂരിൽ വെച്ചു നടക്കുന്ന സംസ്ഥാനതല കേരളോത്സവത്തിലെ കലാമത്സരങ്ങളിൽ പങ്കെടുക്കുന്നതിന് കോഴിക്കോട് ജില്ലാ...