KOYILANDY DIARY

The Perfect News Portal

സ്വര്‍ണവില പവന് 80 രൂപകൂടി 21,280 രൂപയായി

കൊച്ചി: സ്വര്‍ണവില പവന് 80 രൂപകൂടി 21,280 രൂപയായി. 2660 രൂപയാണ് ഗ്രാമിന്റെ വില. 21,200 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.