KOYILANDY DIARY

The Perfect News Portal

സി പി.എം ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു

കുറ്റ്യാടി: കേന്ദ്ര സര്‍ക്കാറിൻ്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സി.പി.എം കുറ്റ്യാടി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ജനകീയ പ്രതിക്ഷേധം സംഘടിപ്പിച്ചു. കുറ്റ്യാടി പോസ്റ്റ് ഓഫിസിന്ന് മുന്നില്‍ നടന്ന സമരം സി.പി.എം ജില്ല കമ്മിറ്റി അംഗം കെ.കെ.ദിനേശന്‍ ഉദ്ഘാടനം ചെയ്തു. സി .എന്‍ ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. എ.എം റഷീദ് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *