KOYILANDY DIARY

The Perfect News Portal

വൻമുഖം ഗവ. ഹൈസ്കൂളിൽ അധ്യാപകരെ നിയമിക്കുന്നു

തിക്കോടി: വൻമുഖം ഗവ. ഹൈസ്കൂളിൽ അധ്യാപകരെ നിയമിക്കുന്നു. വൻമുഖം ഗവ. ഹൈസ്കൂളിൽ ഫിസിക്കൽ സയൻസ്, എൽ.പി.എസ്.ടി എന്നീ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുളളവർ 30-ന് 11 മണിക്ക്. അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം.

Leave a Reply

Your email address will not be published. Required fields are marked *